Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ലോട്ടറി റിസള്‍ട്ട് നോക്കാന്‍ ടിവിയുടെ റിമോട്ട് നല്‍കിയില്ല; ഭിന്നശേഷിക്കാരന് അച്ഛന്റെ ക്രൂരമര്‍ദ്ദനം; അറസ്റ്റ് ചെയ്ത് പോലീസ്‌

തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ തിലകന്‍ ടി.വി. യില്‍ ലോട്ടറി റിസള്‍ട്ട് നോക്കാനായി ശിവപ്രസാദിന്റെ കയ്യില്‍ നിന്ന് റിമോട്ട് പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 09:16 pm IST
inThrissur
തിലകന്‍, ശിവപ്രസാദിന്റെ ദേഹത്തെ മര്‍ദനമേറ്റതിന്റെ പാടുകള്‍

തിലകന്‍, ശിവപ്രസാദിന്റെ ദേഹത്തെ മര്‍ദനമേറ്റതിന്റെ പാടുകള്‍

കാഞ്ഞാണി: ലോട്ടറി റിസള്‍ട്ട് നോക്കാന്‍ ടി.വി. യുടെ റിമോട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങിന്‍പട്ട കൊണ്ട് അടിച്ച് അവശനാക്കി വെട്ടുകത്തി എടുത്തതോടെ ഭിന്നശേഷിക്കാരനായ 20 കാരന്‍ വാര്‍ഡ് മെമ്പറുടെ വീട്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്.

സംഭവത്തില്‍ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടില്‍ തിലകന്‍ (55) എന്ന മാധവനാണ് പിടിയിലായത്. മണലൂരിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഭിന്നശേഷിക്കാരനായ ശിവപ്രസാദ് (20). ഒഴിവുസമയങ്ങളില്‍ ടി.വി. കാണാന്‍ വളരെ താല്പര്യവുമാണ്. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ തിലകന്‍ ടി.വി. യില്‍ ലോട്ടറി റിസള്‍ട്ട് നോക്കാനായി ശിവപ്രസാദിന്റെ കയ്യില്‍ നിന്ന് റിമോട്ട് പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം.

റിമോട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ തെങ്ങിന്‍ പട്ടയുടെ മടല്‍ കൊണ്ട് അടിച്ച് അവശനാക്കി വെട്ടാനായി വെട്ടുകത്തി എടുത്തതോടെ ഭിന്നശേഷിക്കാരനായ മകന്‍ പ്രാണരക്ഷാര്‍ത്ഥം വാര്‍ഡ് മെമ്പര്‍ സിന്ധു സഹദേവന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരും ഓടിക്കൂടി.

പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി തിലകനെ കസ്റ്റഡിയില്‍ എടുത്തു. ശിവപ്രസാദിന്റെ തുടയിലും പുറത്തും കൈകളിലുമൊക്കെ അടിയേറ്റ പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ശിവപ്രസാദിന്റെ അമ്മ കാലൊടിഞ്ഞ് സുഖമില്ലാതെ കിടക്കുകയാണ്. തിലകന്‍ മദ്യപിച്ച് എത്തി മകനെ ഇടയ്‌ക്കിടക്ക് മര്‍ദിക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

Tags: keralaThrissurഭിന്നശേഷിയുള്ള കുട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.