Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്ഷയും ശിക്ഷയുമാകുന്ന കര്‍മഫലങ്ങള്‍

ശുദ്ധമായ കര്‍മങ്ങള്‍ മാത്രമേ മനുഷ്യ ജീവിതത്തെ പ്രസന്നവും പ്രശാന്തവുമാക്കാനായിട്ടുള്ളൂ. അകത്തും പുറത്തും ശുദ്ധി പാലിക്കുക. അതു മാത്രമേ ഭൂമിയിലെ നല്ല ജീവിതത്തിനും പരലോകസൗഖ്യത്തിനും മാര്‍ഗമായുള്ളൂ എന്ന് രാമായണം പല കഥകളിലൂടെ പഠിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 07:35 pm IST
inSamskriti

കല്ലറ അജയന്‍

നിത്യവും ചെയ്യുന്ന കര്‍മഫലഗണം

കര്‍ത്താവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍

താന്താനനുഭവിച്ചീടുകെന്നേ വരൂ

ധര്‍മമാര്‍ഗസൂചകങ്ങളായി എത്രയോ വരികള്‍ രാമായണത്തിലുണ്ട്. അത്തരത്തില്‍ പെട്ടതാണ് മുകളില്‍ കൊടുത്തിരിക്കുന്നവയും. അയോദ്ധ്യാ കാണ്ഡത്തില്‍ ‘വാല്മീകിയുടെ ആത്മകഥ’ യില്‍ നിന്നാണ് ഇവ എടുത്തത്. പൂര്‍വാശ്രമത്തില്‍ രത്‌നാകരന്‍ എന്ന തസ്‌ക്കരനായിരുന്നു വാല്മീകി. തന്റെ ദുഷ്പ്രവൃത്തികളുടെ ഫലം ഏറ്റെടുക്കാന്‍ ഭാര്യയും മക്കളും തയ്യാറാകുമോ എന്നറിയാന്‍ അവരോടു ചോദിച്ചതിന് കിട്ടുന്ന ഉത്തരമാണിത്.  

ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് പരത്തില്‍ മാത്രമല്ല, ഇഹത്തിലും ശിക്ഷയുണ്ടെന്ന് നീചന്മാരുടെ ജീവിതം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. ദുര്‍വൃത്തന്മാരും ദുഷ്ടന്മാരുമൊന്നും ശാന്തമായ മരണം വരിച്ച കഥകള്‍ എവിടേയും കേട്ടിട്ടില്ല. ഹിറ്റ്‌ലര്‍ക്ക് ആത്മഹത്യയെ ആശ്രയിക്കേണ്ടി വന്നു. സ്റ്റാലിന്റെ മരണം തന്റെ തന്നെ സഹപ്രവര്‍ത്തകരുടെ കൈകൊണ്ടാണെന്നും അല്ല രോഗശയ്യയില്‍ വേദന തിന്നു നരകിച്ചാണെന്നും രണ്ടഭിപ്രായമുണ്ട്. വലിയ സാമ്രാജ്യങ്ങള്‍ ചോരയാല്‍ കെട്ടിപ്പടുത്ത ചക്രവര്‍ത്തിമാരുടെ വിജയങ്ങളുടെ കഥ മാത്രമേ ചരിത്രത്തില്‍ രേഖപ്പെടുത്താറുള്ളൂ. എന്നാല്‍ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് മരണക്കിടക്കയില്‍ പുഴുവിനെപ്പോലെ പിടഞ്ഞ ദയനീയ കഥകള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.  

ചരിത്ര പുസ്തകങ്ങളില്‍ കിന്നരിത്തലപ്പാവും രത്‌നഖചിതമായ പട്ടുവസ്ത്രവുമണിഞ്ഞു നില്ക്കുന്ന ചക്രവര്‍ത്തിമാര്‍ അവരുടെ കര്‍മഫലം ഇഹത്തില്‍ തന്നെ അനുഭവിച്ചു തീര്‍ത്തതൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല.അതൊക്കെ ചരിത്രത്തിന്റെ പിന്നാമ്പുറക്കഥകളായി മാറുന്നു. മുസ്സോളിനിയെ ജനക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതും അഫ്ഗാനിലെ നജീബുള്ള  വിളക്കു കാലില്‍ തൂങ്ങിയാടിയതുമെല്ലാം കര്‍മഫലങ്ങള്‍ തന്നെ. പ്രതാപശാലികളായ മുഗള്‍ രാജാക്കന്മാര്‍ എല്ലാം  മക്കളാല്‍ പീഡിപ്പിക്കപ്പെട്ട് വേദന തിന്നാണ് ഈ ലോകം വിട്ടു പോയത്. പലരും തടവറകളില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്.  

ശുദ്ധമായ കര്‍മങ്ങള്‍ മാത്രമേ മനുഷ്യ ജീവിതത്തെ പ്രസന്നവും പ്രശാന്തവുമാക്കാനായിട്ടുള്ളൂ. അകത്തും  പുറത്തും ശുദ്ധി പാലിക്കുക. അതു മാത്രമേ ഭൂമിയിലെ നല്ല ജീവിതത്തിനും പരലോകസൗഖ്യത്തിനും മാര്‍ഗമായുള്ളൂ എന്ന് രാമായണം പല കഥകളിലൂടെ പഠിപ്പിക്കുന്നു. ദശരഥന്‍ തന്റെ ജാഗ്രതക്കുറവിന് ലഭിക്കുന്ന ശിക്ഷയായ പുത്രദുഃഖത്താല്‍ നീറി ഒടുങ്ങേണ്ടി വരുന്നു. രാവണന്‍ തന്റെ തിന്മകള്‍ക്കു ശിക്ഷയായി ദുര്‍മ്മരണത്തെ പ്രാപിക്കേണ്ടി വരുന്നു. അങ്ങനെയങ്ങനെ…

Tags: Hindu DharmaരാമായണംHindutvaPunishment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.