Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു യുവാവും മയക്കമരുന്നിന് അടിമയാകാത്ത ഭാരതം മോദിയുടെ സ്വപ്നം: അമിത് ഷാ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിങ്കളാഴ്ച മാത്രമായി 2378 കോടി രൂപ വിലവരുന്ന 1.4 ലക്ഷം കിലോ ലഹരിമരുന്ന് നശിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഇത്രയും വലിയ അളവില്‍ ലഹരി മരുന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നശിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ലഹരിമരുന്ന് കത്തിച്ചുകളയുന്നത് അമിത് ഷാ ഓണ്‍ലൈനായി വീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 09:42 pm IST
inIndia
സിക്കിമില്‍ ലഹരിമരുന്ന് കത്തിച്ചുകളയുന്നത് ഓണ്‍ലൈനായി നിരീക്ഷിക്കുന്ന അമിത് ഷാ

സിക്കിമില്‍ ലഹരിമരുന്ന് കത്തിച്ചുകളയുന്നത് ഓണ്‍ലൈനായി നിരീക്ഷിക്കുന്ന അമിത് ഷാ

ന്യൂദല്‍ഹി: രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2047 ആകുമ്പോഴേക്കും യുവാക്കളെ മയക്കമരുന്നില്‍ നിന്നും മോചിപ്പിക്കണമെന്നതാണ് മോദിയുടെ ലക്ഷ്യമെന്നും  ഒരൊറ്റ യുവാവ് പോലും മയക്കമരുന്നിന് അടിമയാകാത്ത ഇന്ത്യയാണ് മോദിയുടെ സ്വപ്നമെന്നും അമിത് ഷാ പറഞ്ഞു.  

മയക്കമരുന്ന് നിര്‍മ്മര്‍ജ്ജനം ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിയമപാലകര്‍ നിരന്തരം ജാഗ്രത പുലര്‍ത്തണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു. ദല്‍ഹിയില്‍  ‘മയക്കമരുന്ന് കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ലഹരി മരുന്നിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍ച്ചയായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികരണങ്ങള്‍ അനുസരിച്ച് ഈ പ്രചാരണനയങ്ങള്‍ക്ക് മാറ്റം വരുത്താറുണ്ടെന്നും അമിത് ഷാ പറഞ്ഞു.  

മോദിയുടെ നേതൃത്വത്തിലാണ് നാര്‍കോ കോഡിനേഷന്‍ സെന്‍റര്‍ (എന്‍കോഡ്) 2019ല്‍ സ്ഥാപിച്ചത്. അത് നാല് വിവിധ തലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ ലഹരിമരുന്നിന്റെ കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത്തരം കേസുകള്‍ ഇഡിയ്‌ക്ക് കൈമാറണമെന്നും അമിത് ഷാ പറഞ്ഞു.  

മയക്കമരുന്ന് കടത്തുകാരുടെ ധനഇടപാടുകളെപ്പറ്റി അന്വേഷിച്ച് അവരുടെ ചങ്ങല പൊട്ടിച്ചെറിയുന്നതുവരെ നമ്മുടെ പ്രചാരണപരിപാടി വിജയകരമാവില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.  

“മയക്കമരുന്ന് ഉപയോഗിക്കുന്നയാളെ ഇരയായി കാണണമെന്നതാണ് നമ്മുടെ സമീപനം. അതേ സമയം ഈ മയക്കമരുന്ന് വ്യാപാരം നടത്തുന്നവരെ കുറ്റവാളികളായി അടയാളപ്പെടുത്തുകയും വേണം.”- ഇക്കാര്യത്തിലെ നയം വെളിപ്പെടുത്തി അമിത് ഷാ പറഞ്ഞു.  

Tags: narendramodiപ്രധാനമന്ത്രി മോദിmodiDrug Mafiaആസാദി ക അമൃത് മഹോത്സവ്drugമയക്കമരുന്ന് കടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.