Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജില്ലാ ജഡ്ജി നിയമനം: സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും നിരാശജനകവും; സ്വമേധയാ പുന:പരിശോധിക്കണെന്ന് അഭിഭാഷക പരിഷത്ത്

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബഞ്ചില്‍ നിന്നും ഉണ്ടായ വിധിന്യായം രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപെടുത്തുമെന്നും ഈ വിധിന്യായം സ്വമേധയാ പുന:പരിശോധന നടത്താന്‍ സുപ്രീം കോടതി തയ്യാറാവേണ്ടതാണെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 11:17 am IST
in Kerala

തിരുവനന്തപുരം: കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജിനിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും അടുത്തിടെയുണ്ടായ വിധിന്യായം നിര്‍ഭാഗ്യകരവും നിരാശജനകവുമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക് പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബഞ്ചില്‍ നിന്നും ഉണ്ടായ വിധിന്യായം രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപെടുത്തുമെന്നും ഈ വിധിന്യായം സ്വമേധയാ പുന:പരിശോധന നടത്താന്‍ സുപ്രീം കോടതി തയ്യാറാവേണ്ടതാണെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ജില്ലാ ജഡ്ജി നിയമനത്തില്‍ കേരള ഹൈക്കോടതിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും തെറ്റാണെന്നും കണ്ട സുപ്രീം കോടതി ആ തെറ്റിനെ ന്യായീകരിക്കുന്ന വിധത്തിലും തെറ്റ് ചെയ്തവരെ വെള്ളപൂശുന്ന തരത്തിലും പുറപ്പെടുവിച്ച വിധി ന്യായത്തിന്റെ പ്രസക്ത ഭാഗം(Operative portion) നിയമ വ്യവസ്ഥയ്‌ക്ക് യോജിക്കുന്നതല്ല. അത് ഉള്ളടക്ക നിരീക്ഷണങ്ങള്‍ക്ക് കടകവിരുദ്ധവുമായതിനാലും എന്തുകൊണ്ടും സ്വമേധയായുള്ള പുന:പരിശോധന സുപ്രീംകോടതിയുടെ അന്തസ്സ് ഉയര്‍ത്തുകയും ഇരകള്‍ക്ക് യഥാര്‍ത്ഥ നീതിലഭ്യമാക്കുന്നതിന് ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.

അനര്‍ഹരായി കടന്ന് കൂടിയവരെ തുടരാന്‍ അനുവദിക്കുകയും അര്‍ഹരായിട്ടും നിയമനം ലഭിക്കാതെ പോയവരോട് നിങ്ങളുടെ വിധിയായി കണക്കാക്കി പുറത്ത് നില്‍ക്കാന്‍ വിധിച്ചതും തെറ്റ് ചെയ്തവര്‍ക്കുള്ള പ്രോത്സാഹനസന്ദേശമായേകണക്കാക്കപ്പെടുകയുള്ളൂ. ചട്ട വിരുദ്ധമായി പണിത മരട് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ കണിക പോലും ഈ വിധിയില്‍ നിഴലിക്കാത്തതി നാല്‍ നീതിന്യായ സമൂഹവും നീതിപീഠങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനങ്ങളും പകച്ചുനില്‍ക്കുകയാണെന്നും യോഗം നിരീക്ഷിച്ചു.

അനര്‍ഹമായി ജില്ലാ ജഡ്ജി സ്ഥാനത്തെത്തിയവര്‍ക്കും ഈ വിധിന്യായം ഉപകരിക്കില്ല തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ ഓരോ കേസ്സ്  കേള്‍ക്കുമ്പോഴും, തീരുമാനമെടുക്കുമ്പോഴും അതെല്ലാം സംശയത്തിന്റെ നിഴലിലാവും. അനര്‍ഹരായവരുടെ മുമ്പില്‍ ഹാജരായി കക്ഷിക്ക് നീതിലഭിക്കാന്‍ വാദിക്കേണ്ടി വരുന്ന അഭിഭാഷകനും സമ്മര്‍ദ്ദത്തിലാകും.

തന്റെ കേസ് കേള്‍ക്കുന്ന ജഡ്ജി അനാര്‍ഹനാണെന്നുള്ള അറിവ് കക്ഷികളില്‍ ഉണ്ടാക്കിയേക്കാവുന്ന ഉത്കണ്ഠയേക്കാള്‍ വലുതാണ് തെറ്റ് ചെയ്തവരുടെ സംരക്ഷണം എന്നത് അനുചിതമായി. മുന്‍പൊരിക്കല്‍ മോഡറേഷന്‍ മാര്‍ക്ക് നല്‍കി ജില്ലാ ജഡ്ജിമാരെ നിയമിച്ച നടപടി റദ്ദ് ചെയ്ത് നിയമനം ലഭിച്ച വരെ പിരിച്ച് വിട്ടെങ്കിലും അതിന് കാരണക്കാരായവരെ ശിക്ഷിക്കാതിരുന്നത് മൂലമാണ് ചരിത്രം ആവര്‍ത്തിച്ചതെന്നും ബി. അശോക് വ്യക്തമാക്കി.

കൊളീജയം സംവിധാനത്തെക്കുറിച്ച് വ്യാപകമായ ആക്ഷേപവും ആരോപണങ്ങളും ഉയരുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുണ്ടായ വിധി ഉന്നത നീതിപീഠത്തിലെയടക്കം ന്യായാധിപനിയമനത്തിലെ അപാകത വെളിവാക്കുന്നതാണ്. ഭാവിയില്‍ ഇത്തരം വിധിന്യായങ്ങളിലൂടെ ജുഡീഷ്യറിയുടെ മാനവും വിശ്വാസവും നഷ്ടപെടുത്തരുതെന്നും അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. എസ്. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, ദേശീയ സമിതി അംഗങ്ങളായ അഡ്വ.സി.കെ. ശ്രീനിവാസന്‍, അഡ്വ. എം.എ. വിനോദ് എന്നിവര്‍ സംസാരിച്ചു.

Tags: സുപ്രീംകോടതിAbhibhashaka parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കാനാവില്ല: അഭിഭാഷക പരിഷത്

Kerala

അന്യായമായ കോടതി ഫീസ് വര്‍ദ്ധന പിന്‍വലിക്കണം: ഭാരതീയ അഭിഭാഷക പരിഷത്

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.