Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്യായമായ കോടതി ഫീസ് വര്‍ദ്ധന പിന്‍വലിക്കണം: ഭാരതീയ അഭിഭാഷക പരിഷത്

കുടുംബ ജീവിതത്തിന്റെ താളം തെറ്റലില്‍ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ ആശ്രയമായിക്കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബക്കോടതി ഫീസ് വര്‍ദ്ധന നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 10:53 pm IST
inKerala

കോട്ടയം: വരുമാന വര്‍ദ്ധനക്കു വേണ്ടി കോടതിയുടേയും ജനങ്ങളുടേയുംമേല്‍ അമിതഭാരം ചുമത്താനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കുടുംബ ജീവിതത്തിന്റെ താളം തെറ്റലില്‍ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ ആശ്രയമായിക്കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബക്കോടതി ഫീസ് വര്‍ദ്ധന നിര്‍ദേശം.

സ്ത്രീപക്ഷ നിയമങ്ങളുടെ അന്ത:സത്ത മനസ്സിലാക്കാതെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നു പോലും പണം ഈടാക്കി കീശ വീര്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണം. ഏതു ഹീനമാര്‍ഗവും സ്വീകരിച്ച് ദുര്‍ചെലവിനുള്ള പണം കണ്ടെത്താനുള്ള ഷൈലോക്കിയന്‍ മനസ്സിന്റെ ഉടമയാണ് കേരള ധനമന്ത്രി. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ബോധിപ്പിക്കുന്ന ചെക്ക് കേസുകള്‍ക്ക് ശതമാന കണക്കില്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.

2006ല്‍ കോടിക്കണക്കിന് നികുതിപ്പണം ചെലവഴിച്ച് കെട്ടിപ്പൊക്കിയ ഹൈക്കോടതി സമുച്ചയം 20 വര്‍ഷം തികയുന്നതിന് മുന്‍പ് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി കൈകോര്‍ത്ത് മാറ്റി സ്ഥാപിച്ച് അഴിമതിപ്പണം കണ്ടെത്താന്‍ ധൃതി കാണിക്കുകയാണ് സര്‍ക്കാര്‍. ജുഡീഷ്യല്‍ സിറ്റിയ്‌ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം നേവിയുടെ ആയുധസംഭരണശാലയ്‌ക്ക് തൊട്ടടുത്താണ്. രാജ്യസുരക്ഷയെ തന്നെ ബാധിക്കാവുന്ന തീരുമാനത്തില്‍ നിന്നും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പിന്മാറണമെന്നും അഭിഭാഷക പരിഷത് ആവശ്യപ്പെട്ടു.

മദ്യവും ലോട്ടറിയും കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കോടതികളില്‍ നിന്നാണ്. കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി പിഴയായും കോര്‍ട്ട് ഫീസായും സര്‍ക്കാരിലേക്കെത്തുന്നത്. എന്നാല്‍ കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

അഭിഭാഷക ക്ഷേമനിധി വര്‍ദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ അഭിഭാഷകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത്തവണത്തെ ബജറ്റിലും ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. കൊല്ലം, കോട്ടയം ജില്ലാ കോടതി സമുച്ചയങ്ങള്‍ക്ക് വേണ്ടിയും ഒരു തുകയും വകയിരുത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഇത്തരം നിഷേധാത്മക നിലപാടിനെതിരെ അഭിഭാഷക പരിഷത്ത് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് പറഞ്ഞു.

Tags: Abhibhashaka parishadKN. Balagopalkerala Budget 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

കാലി ഖജനാവുളള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല: പി കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.