Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിമഠം ശാഖാശ്രമം ബങ്കളത്തും

വടക്കേ മലബാറില്‍ ശിവഗിരി മഠത്തിന്റെ സാന്നിധ്യം ഉറപ്പാക്കി കാസര്‍കോട് ബങ്കളത്ത് ശാഖാ ആശ്രമ മന്ദിരത്തിന് കുറ്റിയടിച്ചു. കര്‍ണാടകയില്‍ ശിവഗിരി മഠത്തിന്റെ ചുമതല വഹിക്കുന്ന സ്വാമി സത്യാനന്ദ തീര്‍ത്ഥയാണ് കുറ്റിയടിക്കല്‍ കര്‍മം നിര്‍വ്വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 12:41 am IST
in Kerala
കാസര്‍കോട് ബങ്കളത്ത് ശിവഗിരി മഠം ആശ്രമത്തിന് കുറ്റിയടിക്കല്‍ കര്‍മം സ്വാമി സത്യാനന്ദതീര്‍ഥ നിര്‍വഹിക്കുന്നു. ഫാ. ലൂയിസ് മരിയദാസ്, അബൂബക്കര്‍ സിദ്ധിക്ക് ഹസനി, സ്വാമി പ്രേമാനന്ദ, സ്വാമി അനില്‍ പ്രാണേശ്വരന്‍ തുടങ്ങിയവര്‍ സമീപം

കാസര്‍കോട് ബങ്കളത്ത് ശിവഗിരി മഠം ആശ്രമത്തിന് കുറ്റിയടിക്കല്‍ കര്‍മം സ്വാമി സത്യാനന്ദതീര്‍ഥ നിര്‍വഹിക്കുന്നു. ഫാ. ലൂയിസ് മരിയദാസ്, അബൂബക്കര്‍ സിദ്ധിക്ക് ഹസനി, സ്വാമി പ്രേമാനന്ദ, സ്വാമി അനില്‍ പ്രാണേശ്വരന്‍ തുടങ്ങിയവര്‍ സമീപം

ശിവഗിരി: വടക്കേ മലബാറില്‍ ശിവഗിരി മഠത്തിന്റെ സാന്നിധ്യം ഉറപ്പാക്കി കാസര്‍കോട് ബങ്കളത്ത് ശാഖാ ആശ്രമ മന്ദിരത്തിന് കുറ്റിയടിച്ചു. കര്‍ണാടകയില്‍ ശിവഗിരി മഠത്തിന്റെ ചുമതല വഹിക്കുന്ന സ്വാമി സത്യാനന്ദ തീര്‍ത്ഥയാണ് കുറ്റിയടിക്കല്‍ കര്‍മം നിര്‍വ്വഹിച്ചത്. മനുഷ്യകുലത്തെ ഒന്നായി കാണാനാണ് ശ്രീനാരായണ ഗുരുദേവന്‍ പഠിപ്പിച്ചതെന്നും ഗുരുവിന്റെ ദര്‍ശനം കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ  അനിവാര്യതയാണെന്നും സ്വാമി സത്യാനന്ദ തീര്‍ത്ഥ പറഞ്ഞു.

സ്വാമി പ്രേമാനന്ദ, ഫാ. ലൂയിസ് മരിയദാസ്, അബൂബക്കര്‍ സിദ്ദീഖ് ഹസനി, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശന്‍, സ്വാമി സാധുവിനോദന്‍, ചെറുവത്തൂര്‍ നാരായണ ഗുരുകുലത്തിലെ സ്വാമി അനില്‍ പ്രാണേശ്വരന്‍, ബങ്കളം ആശ്രമം സെക്രട്ടറിയുടെ  ചാര്‍ജ് വഹിക്കുന്ന സ്വാമി സുരേശ്വരാനന്ദ, അഡ്വ. കെ.സി. ശശീന്ദ്രന്‍, എസ്എന്‍ഡിപി വെള്ളരിക്കുണ്ട് യൂണിയന്‍ പ്രസിഡന്റ് വി.എസ്. സോമന്‍, സെക്രട്ടറി വിജയരംഗന്‍, ഉദയന്നൂര്‍ സുകുമാരന്‍, മധു ബങ്കളം, പ്രമോദ് കരുവളം, രാമകൃഷ്ണന്‍ നീലേശ്വരം, സുനില്‍ പേപ്പതിയില്‍, അപ്പുകുട്ട കുറുപ്പ്, സുകുമാരന്‍ തീര്‍ത്ഥംകര, ഇ.ബി. അജയന്‍, ആനന്ദന്‍ ചായ്യോത്ത്, ശ്രീകല നീലേശ്വരം, രഞ്ജിനി നാരായണന്‍, പ്രസാദ് ശാന്തി, വിനോദ് ആറ്റിപ്പില്‍, ഇ.വി. അരുണ്‍ ചെറുപുഴ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: keralasivagiriഎസ്എന്‍ഡിപിബങ്കളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.