Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷാമബത്ത എത്രയും വേഗം നല്കണം: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിഐടിയു സംഘടന

ക്ഷാമബത്ത, ലീവ് സറണ്ടര്‍ തുടങ്ങിയവ നല്കാത്തതിനെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതോടെ ഇടത് യൂണിയന്‍ നേതാക്കള്‍ കടുത്ത പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് ഇടത് സംഘടന പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 09:33 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിഐടിയു സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍  സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കുടുംബ ബജറ്റ് താളം തെറ്റിയതിനാല്‍ തടഞ്ഞുവച്ചിരിക്കുന്ന 2021 മുതലുള്ള ക്ഷാമബത്ത എത്രയുംവേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ നോട്ടീസ് ഇറക്കി.  

ക്ഷാമബത്ത, ലീവ് സറണ്ടര്‍ തുടങ്ങിയവ നല്കാത്തതിനെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതോടെ ഇടത് യൂണിയന്‍ നേതാക്കള്‍ കടുത്ത പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് ഇടത് സംഘടന പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജീവനക്കാരും ഇടതു സംഘടനാംഗങ്ങളാണ്. ക്ഷാമബത്ത വിഷയത്തില്‍ സംസ്ഥാന സിവില്‍ സര്‍വീസിലെ ഇടതു സംഘടനകളുടെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സിവില്‍ സര്‍വ്വീസ് രംഗത്തെ സര്‍ക്കാര്‍ തകര്‍ത്തു എന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ബഹുഭൂരിപക്ഷവും കരുതുന്നു. ജീവനക്കാര്‍ ഇടത് യൂണിയന്‍ നോതാക്കളോട് ക്ഷാമബത്ത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങി.

എന്‍ജിഒ സംഘ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ജീവനക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് കാലതാമസം കൂടാതെ ക്ഷാമബത്ത നല്‌കേണ്ടിവരും.  

പതിനാറാം കേന്ദ്ര ധനകാര്യ കമ്മിഷനില്‍ നിന്ന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കുറയാതെ ലഭിക്കണമെങ്കില്‍ നിലവിലെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയില്‍ ചെലവ് കൂടി എന്ന് കാണിക്കേണ്ടിവരും.  അതുകൊണ്ട് കുടിശ്ശിക ക്ഷാമബത്ത ജീവനക്കാര്‍ക്ക് നല്കും.  റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചിട്ടും കേരളത്തിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്കുന്നില്ല എന്ന് സൂചിപ്പിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.

Tags: കേരള സര്‍ക്കാര്‍സിഐടിയുസെക്രട്ടറിയേറ്റ്ക്ഷാമബത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കയറ്റിറക്കിന് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരുണ്ട് ;എന്നാലും സിഐടിയുവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊടികുത്തി നിയമവിരുദ്ധസമരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.