Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമാദേവി കൊലക്കേസ്: പ്രതിയായ ഭര്‍ത്താവിനെ പുല്ലാട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കൊലപാതകം നടന്ന ചട്ടുകുളത്ത് വീടും സ്ഥലവും സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷം കൈമാറ്റം ചെയ്യുകയും വീട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടുതന്നെ റവന്യൂ വകുപ്പിന്റെ സഹായത്തോടെയുള്ള് സ്‌കെച്ചും പ്ലാനും അടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന വീടിന്റെ അവസ്ഥയെക്കുറിച്ച് ജനാര്‍ദ്ദനന്‍നായരോട് ക്രൈംബ്രാഞ്ച് സംഘം ചോദ്യങ്ങള്‍ ചോദിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി ഉപേക്ഷിച്ച കിണറും പരിസരവും സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 11:21 pm IST
in Kerala

പത്തനംതിട്ട: രമാദേവി കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സി. ആര്‍. ജനാര്‍ദ്ദനന്‍ നായരെ സംഭവം നടന്ന പുല്ലാടുള്ള വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന ചട്ടുകുളത്ത് വീടും സ്ഥലവും സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷം കൈമാറ്റം ചെയ്യുകയും വീട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടുതന്നെ റവന്യൂ വകുപ്പിന്റെ സഹായത്തോടെയുള്ള് സ്‌കെച്ചും പ്ലാനും  അടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന വീടിന്റെ അവസ്ഥയെക്കുറിച്ച് ജനാര്‍ദ്ദനന്‍നായരോട് ക്രൈംബ്രാഞ്ച് സംഘം ചോദ്യങ്ങള്‍ ചോദിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി ഉപേക്ഷിച്ച കിണറും പരിസരവും സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11നാണ് പ്രതിയെയുംകൊണ്ട് ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തിയത്. ഒരു ഏക്കര്‍  ഇരുപത്തിമൂന്നു സെന്റ് സ്ഥലം ഉണ്ടായിരുന്നുവെന്നും അതാണ് വിറ്റതെന്നും ഇയാള്‍ സമ്മതിച്ചു. സംഭവദിവസം തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്കുവന്ന വഴിയും ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. വീട്ടിലേക്കു വരാനുള്ള മറ്റൊരു ഇടവഴിയും അന്നത്തെ അയല്‍ക്കാരെപ്പറ്റിയും ജനാര്‍ദ്ദനന്‍ നായര്‍ വിശദീകരിച്ചു.  

ഭാര്യയിലുള്ള സംശയം വര്‍ഷങ്ങള്‍ മുന്‍പുതന്നെ തുടങ്ങിയതാണെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ താന്‍ സംശയിക്കുന്നതായി ഒരു സൂചനയും അവര്‍ക്ക് നല്‍കിയിരുന്നുമില്ല. ആറടി ഉയരമുള്ള ജനാര്‍ദ്ദനന്‍നായര്‍ തന്നെയാണ് സംഭവത്തിനുശേഷം കതകുകള്‍ തുറന്ന് പുറത്തിറങ്ങി അകത്തെ താഴിട്ട് പൂട്ടിയത്.  

ലോക്കല്‍ പോലീസിന്റെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ചുടലമുത്തുവിന് അഞ്ചടി ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇയാളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിട്ടുണ്ട്. ജനാര്‍ദ്ദനന്‍നായര്‍  ബോധപൂര്‍വ്വമാണ് കൊലപാതകം നടത്തിയതും തെളിവുകള്‍ നശിപ്പിച്ചതും എന്ന് ചോദ്യം ചെയ്യലില്‍ ബോധ്യം വന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.

രമാദേവിയുടെ കൈയില്‍ ഉണ്ടായിരുന്ന ജനാര്‍ദ്ദനന്‍ നായരുടെ തലമുടിയും ഇയാളുടെ മൊഴിയിലുള്ള വൈരുദ്ധ്യവുമാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്.  ലോക്കല്‍ പോലീസിന്റെ സംശയത്തിലുണ്ടായിരുന്ന ചുടലമുത്തുവിനെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞെങ്കിലും കൂടുതല്‍ അന്വേഷണത്തിനുശേഷമേ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയുള്ളൂ എന്ന് അന്വേഷണസംഘം പറഞ്ഞു.  രമാദേവി കൊലക്കേസുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് നിരന്തരം ചോദ്യം ചെയ്ത ഓട്ടോറിക്ഷാ തൊഴിലാളികളും അന്യസംസ്ഥാന ജീവനക്കാരും ചോദ്യം ചെയ്യലിന്റെ സമയത്ത് സ്ഥലത്ത്എത്തിയിരുന്നു.

Tags: keralaകൊലപാതകംകേരള പോലീസ്pathanamthittaരമാദേവി കൊലക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.