Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ ബാധിതര്‍ക്ക് വീടൊരുക്കി സേവാഭാരതി

സേവനം ജീവിത വ്രതമാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്നു പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. കൂട്ടിക്കല്‍-കൊക്കയാര്‍ പ്രളയ ബാധിതര്‍ക്കായി കുഴിക്കല്‍ പ്ലാക്കല്‍ സി.ബി.മോഹനന്‍-സരോജനി ദമ്പതികള്‍ നല്കിയ സ്ഥലത്ത് സേവാഭാരതി നിര്‍മിച്ച നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 11:11 pm IST
in Kerala
മുണ്ടക്കയം പുഞ്ചവയലില്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരിയും ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

മുണ്ടക്കയം പുഞ്ചവയലില്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരിയും ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

മുണ്ടക്കയം (കോട്ടയം): സേവനം ജീവിത വ്രതമാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്നു പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. കൂട്ടിക്കല്‍-കൊക്കയാര്‍ പ്രളയ ബാധിതര്‍ക്കായി കുഴിക്കല്‍ പ്ലാക്കല്‍ സി.ബി.മോഹനന്‍-സരോജനി ദമ്പതികള്‍ നല്കിയ സ്ഥലത്ത് സേവാഭാരതി നിര്‍മിച്ച നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപിയും ചേര്‍ന്ന് നടത്തി. മുണ്ടക്കയം പുഞ്ചവയലിലാണ് പ്രളയബാധിതര്‍ക്കായി വീടൊരുക്കിയത്.  

ഭൂമി ദാനം ചെയ്ത സി.ബി. മോഹനന്‍-സരോജിനി ദമ്പതികളെ ഇ.പി. കൃഷ്ണന്‍ നമ്പൂതിരി പൊന്നാടയണിയിച്ചു ആദരിച്ചു. എല്ലാം അടക്കിപ്പിടിക്കുന്നവരുടെ ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഭൂമി ദാനം ചെയ്ത മോഹനന്റേയും സരോജനിയുടേയും പ്രവൃത്തി പ്രേരണാദായകമാണെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ആര്‍.സാനു പറഞ്ഞു. സുമനസ്സുകളുടെ സഹായത്താലാണ് സേവാഭാരതിയുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം സേവാ സന്ദേശത്തില്‍ പറഞ്ഞു.  

സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി.രാജീവ് ഗൃഹനാഥന് ഉപഹാരം നല്കി. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ഗോവിന്ദന്‍കുട്ടി കൂവളത്തൈ നട്ടു. കോട്ടയം വിഭാഗ് സഹകാര്യവാഹ് ജി.സജീവ്, സേവാപ്രമുഖ് ആര്‍.രാജേഷ്, വ്യവസ്ഥാ പ്രമുഖ് ഡി. പ്രസാദ്, ശാരീരിക് പ്രമുഖ് കെ.ജി. രാജേഷ്, ബിജെപി  

മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി, ആര്‍എസ്എസ് കോട്ടയം ജില്ലാ കാര്യവാഹ് വി.ആര്‍.രതീഷ്, സഹകാര്യവാഹ് എ.ബി. ഹരിലാല്‍, സേവാപ്രമുഖ് സി.കെ. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: keralahouseSevabharathikottayamflood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.