Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റീസര്‍വ്വേ അബദ്ധം; വ്യാപക പരാതി; പലരുടേയും ഭൂമി കാണാനില്ല

പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില്‍ ഇപ്പോള്‍ 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്‍ക്ക് റീസര്‍വേ കഴിഞ്ഞപ്പോള്‍ 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്‍വേ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്‍വേ പൂര്‍ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്‍പ് സര്‍വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 09:31 pm IST
in Kasargod

കാഞ്ഞങ്ങാട്: റീസര്‍വ്വേക്കെതിരെ വ്യാപക പരാതി.പലരുടേയും ഭൂമി കാണാനില്ല. ഓരോ വില്ലേജിലും സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. മുന്‍പ് സംഭവിച്ച അപാകതകള്‍ തിരുത്താതെ മുന്നോട്ട് പോകുന്നതാണ് പാളിച്ചകള്‍ക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കിലെ 12 വില്ലേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയായത്. അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചിത്താരി, പള്ളിക്കര, ഉദുമ, കീക്കാന്‍, പിലിക്കോട്, മാണിയാട്ട്, ചെറുവത്തൂര്‍, തുരുത്തി, ബല്ല, പുതുക്കൈ വില്ലേജുകളിലാണ് ഇതിനകം സര്‍വേപൂര്‍ത്തിയായത്. ഇതില്‍ ബല്ല, പുതുക്കൈ വില്ലേജുകളുടെ സര്‍വേക്ക് മുന്‍പായി നടത്തിയ മറ്റ് വില്ലേജുകളുടെ സര്‍വേപൂര്‍ത്തിയായിരുന്നു. ഇതില്‍ മാത്രം 30,000 പരാതികളാണ് റീസര്‍വേയുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ എത്തിയത്.  

ഇതെല്ലാം ഒരുവിധം പരിഹരിച്ചു വന്നപ്പോഴാണ് പുതിയതായി വ്യാപകമായ പരാതി വരുന്നത്. പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില്‍ ഇപ്പോള്‍ 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്‍ക്ക് റീസര്‍വേ കഴിഞ്ഞപ്പോള്‍ 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്‍വേ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്‍വേ പൂര്‍ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്‍പ് സര്‍വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.  

പുതുക്കൈ വില്ലേജില്‍ ആകെ 2100 കുടുംബങ്ങളാണ് താമസം. ഇതില്‍ രണ്ടായിരത്തോളം പേരും റീസര്‍വേയില്‍ അപാകതയുണ്ടെന്ന് കാട്ടി പരാതി നല്‍കി കഴിഞ്ഞു. പലര്‍ക്കും നികുതി അടക്കാന്‍ പോലും കഴിയാത്തസ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. റീസര്‍വേ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് വില്ലേജ് ഓഫിസിന് മുന്‍പില്‍ ധര്‍ണ അടക്കമുള്ളസമരപരിപാടികളുമായി രംഗത്ത് വന്നു. ഇന്ന് രാവിലെ 10ന് സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വില്ലേജ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തും.ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെ റീസര്‍വേ നടത്തുന്നതാണ് വ്യാപകമായ അപാകതയ്‌ക്കു കാരണം.  

പുറത്ത് നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം സംബന്ധിച്ച പരിചയക്കുറവും സര്‍വേ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുറഞ്ഞ സമയമാണ് സര്‍വേ നടത്താന്‍ അനുവദിക്കുന്നത്. സമയ പരിധിക്കുള്ളില്‍ തീര്‍ക്കാന്‍ ജീവനക്കാര്‍ കാട്ടുന്ന തിടുക്കവും അപാകത കൂട്ടുന്നു. പരാതിയില്‍ പരിഹാരം കാണാനുള്ള കാലതാമസം ജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ചെറുതല്ല.  

റീസര്‍വേ പരാതി പരിഹരിക്കാന്‍ നിശ്ചിത തുക കൊടുക്കേണ്ടിവരുന്നതായും വ്യാപക പരാതിയുണ്ട്. പരാതി പരിഹരിക്കാന്‍ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഏജന്റുമാരും വിലസുന്നുണ്ട്. പരാതി പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞു സാധാരണക്കാരില്‍ നിന്നു ഇവര്‍ പണം തട്ടുന്നു എന്നാണ് പരാതി.  

Tags: Kanhangadmissinglandറീസര്‍വേRevenue departmentഐഎസ്kasargod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.