Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

നിധി കമ്പനിയുടെ വാര്‍ഷിക ലാഭത്തില്‍ നിന്നും ഒരു വിഹിതം ലോര്‍ഡ് വിശ്വകര്‍മദേവസ്വം & എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു ചെലവഴിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 06:13 pm IST
inBusiness

കേരളത്തിലെ നാല്‍പ്പത് ലക്ഷംവരുന്ന വിശ്വകര്‍മസമൂഹത്തിനായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിധി കമ്പനി ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ അഞ്ചല്‍ കേന്ദ്രമായി ‘പ്രണവം ആര്‍ട്ടിസാന്‍ നിധി കമ്പനി ലിമിറ്റഡ്’ എന്നപേരില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉത്ഘാടനം ബുധനാഴ്ച ലോക്‌സഭാ അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു.  

പുനലൂര്‍ നിയോജക മണ്ഡലം എംഎല്‍എ പി.എസ്. സുപാല്‍ മുഖ്യഅതിഥിയായി. ബിജെപി ജില്ലാ അധ്യക്ഷന്‍ ബി.ബി. ഗോപകുമാര്‍ ഷെയര്‍ വിതരണം ഉത്ഘാടനംചെയ്തു. രാഹുല്‍ ഈശ്വര്‍ പ്രണവം ആര്‍ട്ടിസാന്‍ ബ്രാന്‍ഡ് പ്രകാശനം ചെയ്തു. മാതൃഭൂമി ന്യൂസ്എഡിറ്റര്‍ പ്രജീഷ് കൈപ്പള്ളി ആദ്യ ഡെപ്പോസിറ്റ് സ്വീകരിച്ചു.  

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ചെയര്‍മാനും പ്രണവം ആര്‍ട്ടിസാന്‍ നിധി കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ഹരിശങ്കര്‍ ടി.എസ്. അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ ട്രസ്റ്റ് സെക്രട്ടറിയം വിഎസ്എസ് ജില്ലാഅധ്യക്ഷനുമായ എം. മണിക്കുട്ടന്‍, വിഎസ്എസ് പുനലൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ലിജു ആലുവിള, വിശ്വകര്‍മ ബാങ്ക് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള സമുദായത്തിന്റെ ആദ്യ ചുവടുവായ്‌പ്പാണ് നിധികമ്പനി.

നിധി കമ്പനിയുടെ വാര്‍ഷിക ലാഭത്തില്‍ നിന്നും ഒരു വിഹിതം ലോര്‍ഡ് വിശ്വകര്‍മദേവസ്വം & എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു ചെലവഴിക്കും. സേവിങ്‌സ്ബാങ്ക്, ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, ബിസിനസ് ലോണ്‍, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ സേവനങ്ങള്‍ പൊതുസമൂഹത്തില്‍നിന്നും അംഗങ്ങള്‍ ആയി ചേരുന്നവര്‍ക്കു ലഭ്യമാകും. വിശ്വകര്‍മ സമുദായത്തിന്റെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് 2013  മുതല്‍വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംവിധാനമാണ് ലോര്‍ഡ് വിശ്വകര്‍മ ദേവസ്വം & എഡ്യൂക്കേഷണല്‍ ട്രസ്റ്റ്.

Tags: ബിസിനസ്സ്‌ബാങ്ക് ഉദ്യോഗംബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

പൊതുമേഖലാ ബാങ്കുകള്‍ വന്‍ ലാഭത്തില്‍; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Business

“ഇന്ത്യയുടെ അതിജീവന ശേഷി അപാരം; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അതിഗംഭീരം”-ദീപക് പരേഖ്; ഇനി എച്ച് ഡിഎഫ് സി ലോകത്തിലെ നാലാമത്തെ ബാങ്ക്

Palakkad

നെല്ല് സംഭരണ തുക; ബാങ്കിലെ കാലതാമസം ഒഴിവാക്കാന്‍ അജണ്ട തയ്യാറാക്കണം

Alappuzha

ആലപ്പുഴ ജില്ലയിൽ ബാങ്കുകള്‍ 17,120 കോടി വായ്‌പ നല്‍കി;അവസാന പാദത്തില്‍ വിതരണം ചെയ്തത് 4108 കോടി രൂപ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.