Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിക്ക് എംഎസ്എംഇ കോണ്‍ക്ലേവ് അവാര്‍ഡ്

നാടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സംരംഭങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് എംഎസ്എംഇ കോണ്‍ക്ലേവ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 09:23 pm IST
in Thrissur
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിക്കായുള്ള എംഎസ്എംഇ അവാര്‍ഡ് ഏറ്റുവാങ്ങിയ ഡോ. നിശാന്ത് തോപ്പിലിനെ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ അഭിനന്ദിക്കുന്നു

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിക്കായുള്ള എംഎസ്എംഇ അവാര്‍ഡ് ഏറ്റുവാങ്ങിയ ഡോ. നിശാന്ത് തോപ്പിലിനെ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ അഭിനന്ദിക്കുന്നു

തൃശൂര്‍: നാടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സംരംഭങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് എംഎസ്എംഇ കോണ്‍ക്ലേവ്  നടത്തി. 

വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനും പ്രമുഖ വാസ്തു വിദഗ്ധനുമായ ഡോ. നിശാന്ത് തോപ്പില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിക്കായുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. വാസ്തുശാസ്ത്രത്തില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റോടു കൂടി വാസ്തു കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കുന്ന തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസി. രഘുചന്ദ്രന്‍ നായര്‍, സി.ജി. നായര്‍ (മെട്രോ മാര്‍ട്ട് എംഡി), പ്രസാദ് മഞ്ഞലി (ജൂറി ചെയര്‍മാന്‍, എംഎസ്എംഇ അവാര്‍ഡ് കമ്മിറ്റി), ഡോ. കെ. ജയകുമാര്‍ (മുന്‍ ചീഫ് സെക്രട്ടറി), കോട്ടുകാല്‍ കൃഷ്ണകുമാര്‍ (മാനേജിങ് ട്രസ്റ്റി, അഭിജിത് ഫൗണ്ടേഷന്‍), എബ്രഹാം തോമസ് (സെക്രട്ടറി, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്),  സി.എസ്. പ്രദീപ്കുമാര്‍ (പ്രസി., കേരള സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോ.) തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു.

Tags: Thrissurതിരുവനന്തപുരംവാസ്തുMSME
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.