Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കെഎസ്ആര്‍ടിസി ബസില്‍ എലിയുടെ വിളയാട്ടം; യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി

പുതിയ ബസുകളുടെ ലക്ഷക്കണക്കിന് രൂപ വരുന്ന വയറിങുകളും എയര്‍ ഹോസുകളും കടിച്ചു മുറിക്കുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടന്ന് ഗാരേജിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 07:28 pm IST
in Palakkad
ബസിന്റെ സീറ്റുകള്‍ക്കടിയിലെ ഭാഗങ്ങളും മറ്റും എലി കടിച്ചിട്ട നിലയില്‍

ബസിന്റെ സീറ്റുകള്‍ക്കടിയിലെ ഭാഗങ്ങളും മറ്റും എലി കടിച്ചിട്ട നിലയില്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ എലി. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. ഇന്നലെ പുലര്‍ച്ചെ 5.30ന് പാലക്കാട് ഡിപ്പോയില്‍ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിലാണ് എലിശല്യം ഉണ്ടായത്. പാലക്കാട് ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ട കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് യാത്രക്കാര്‍ക്കിടയിലൂടെ എലി ഓടിയത്. ഉടന്‍ ബസ് നിര്‍ത്തി എലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് യാത്രക്കാരുടെ ആവശ്യപ്രകാരം യാത്ര തുടര്‍ന്നു. തൃശൂര്‍ ഡിപ്പോയില്‍ എത്തിയ ശേഷം ഡ്രൈവറും, കണ്ടക്ടറും ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. എന്നാല്‍ ബോഡിയുടെ ഉള്‍ഭാഗം പൊളിച്ചുനോക്കേണ്ടതിനാല്‍ പാലക്കാട് ഡിപ്പോയില്‍തന്നെ എത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാലക്കാടെത്തിച്ച ബസിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. തുടര്‍ന്ന് താത്ക്കാലിക പരിഹാരമെന്നോണം വണ്ടിയില്‍ മരുന്നടിക്കുകയും ചെയ്തു.

ബസിന്റെ സീറ്റുകള്‍ക്കടിയിലെ ഭാഗങ്ങളും മറ്റും എലി കടിച്ചിട്ട നിലയിലാണ്. എലിപ്പനിമരണം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിലെ എലികളുടെ വിളയാട്ടം.

പാലക്കാട് ഡിപ്പോയിലെ ഗാരേജ് എലികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള മണ്ണും, മാലിന്യങ്ങളും നീക്കംചെയ്യാത്തതിനാല്‍ നൂറുകണക്കിന് എലികളുടെ ആവാസകേന്ദ്രമാണിവിടം. മാത്രമല്ല നിരവധി ജീവനക്കാര്‍ക്ക് എലിയുടെ കടിയേല്‍ക്കുകയും, ബാഗുകളും, ഭക്ഷണസാധനങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ പുതിയ ബസുകളുടെ ലക്ഷക്കണക്കിന് രൂപ വരുന്ന വയറിങുകളും എയര്‍ ഹോസുകളും കടിച്ചു മുറിക്കുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടന്ന് ഗാരേജിലെ മാലിന്യം  നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.

ഗാരേജിന് സമീപമുള്ള മണ്ണും മറ്റും ലേലം ചെയ്യാന്‍ അനുമതിയായതായി കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അഭിലാഷ് പറഞ്ഞു. അടുത്തദിവസം തന്നെ ടെണ്ടര്‍ ക്ഷണിച്ച് തുടര്‍ നടപടികളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: സേവനംകെഎസ്ആര്‍ടിസിഎലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.