Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

അമര്‍നാഥ് യാത്രയ്‌ക്ക് ഇക്കുറി കാലിഫോര്‍ണിയയില്‍ നിന്നും എത്തിയ രണ്ട് അമേരിക്കന്‍ സ്വദേശികള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. സ്വാമി വിവേകാനന്ദനാല്‍ പ്രചോദിതരായ ഇരുവരും 40 വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന മോഹമാണ് ഈ അമര്‍നാഥ് യാത്രയില്‍ സഫലമാകുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 07:51 pm IST
in India

ജമ്മു: അമര്‍നാഥ് യാത്രയ്‌ക്ക് ഇക്കുറി കാലിഫോര്‍ണിയയില്‍ നിന്നും എത്തിയ രണ്ട് അമേരിക്കന്‍ സ്വദേശികള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. സ്വാമി വിവേകാനന്ദനാല്‍ പ്രചോദിതരായ ഇരുവരും 40 വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന മോഹമാണ് ഈ അമര്‍നാഥ് യാത്രയില്‍ സഫലമാകുന്നത്. . 

“ഞങ്ങള്‍ കാലിഫോര്‍ണിയയിലുള്ള ആശ്രമത്തില്‍ നിന്നാണ് വരുന്നത്. സ്ഥിരമായി അമര്‍നാഥിലെ വീഡിയോ കാണാറുണ്ട്. എന്താണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ല.” – ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിച്ച് ഒരാള്‍ പറഞ്ഞു.  

“ശ്രീരാമകൃഷ്ണന്റെ ശിഷ്യനായ വിവേകാനന്ദ അമര്‍നാഥില്‍ എത്തിയിരുന്നു. അന്ന് ശിവന്റെ ഒരു അപൂര്‍വ്വ ദര്‍ശനമാണ് വിവേകാനന്ദന് ലഭിച്ചതെന്ന് വായിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഈ കഥ ഞാന്‍ കേള്‍ക്കുന്നു. ഇപ്പോഴിതാ ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു. ഈ ദര്‍ശനസൗഭാഗ്യം സിദ്ധിച്ചതില്‍ നന്ദിയും ആനന്ദവും ഉണ്ട്. “- ഇതായിരുന്നു രണ്ടാമത്തെ ആളുടെ പ്രതികരണം.  

എന്താണ് നിങ്ങള്‍ ലോകത്തോട് നല്‍കാനുള്ള സന്ദേശം എന്ന ചോദ്യത്തിന് ഇരുവരുടെയും മറുപടി ഇതാണ്:” ഈ പര്‍വ്വതമുകളില്‍ ഒരു പ്രത്യേകതരം സമാധാനമാണ് നിറയുന്നത്. ദര്‍ശനത്തിന് പോകുന്ന ആ പരിശുദ്ധ ഗുഹയിലും ഇതേ സമാധാനമാണ് കുടികൊള്ളുന്നത്. ഈ സമാധാനം എല്ലായിടത്തും നിറയണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.”

നരച്ച താടിയോടുകൂടിയ ഇരുവരും കാവി ധരിച്ചാണ് യാത്രയ്‌ക്ക് എത്തിയത്. 

Tags: റീച്ചSwami Vivekanandanസ്വാമി വിവേകാനന്ദന്‍അമര്‍നാഥ് യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

India

ധ്യാനം, ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍; രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും

News

ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

Kerala

ആലുവയില്‍ ആറുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാര്‍എത്താത്തതില്‍ മന്ത്രി ബിന്ദുവിന്റെ വിചിത്രവാദം: ‘എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തേണ്ടതുണ്ടോ”?..

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.