Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ ജില്ലയില്‍ ആശങ്കയേറ്റി വീണ്ടും ഡെങ്കി പനി മരണം

ഡെങ്കി പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയേ മതിയാവൂവെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കാനാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 10:31 am IST
inThrissur
അമ്മാളുക്കുട്ടി

അമ്മാളുക്കുട്ടി

തൃശൂര്‍: ജില്ലയില്‍ ആശങ്കയേറ്റി വീണ്ടും ഡെങ്കി പനി മരണം. ദേശമംഗലം സ്വദേശി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു മരണം.

എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പനി ബാധിച്ചത്.തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടത്തെ പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ ഏഴിന് തൃശൂര്‍ മെഡി. കോളേജിലേ്ക്ക് മാറ്റി. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.

അതേസമയം ഡെങ്കി പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയേ മതിയാവൂവെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കാനാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിര്‍ദേശം. ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, ചെടിച്ചട്ടിയുടെ അടിയിലെ ട്രേ എന്നിവയില്‍ വെള്ളമുണ്ടാകരുത്. വെള്ളം കയറാത്ത വിധം ചിരട്ടകളും പാത്രങ്ങളും മറ്റും കമഴ്‌ത്തി വയ്‌ക്കണം. വീട്ടിലും സ്ഥാപനങ്ങളിലും പരിസരത്തും കൊതുകുകള്‍ വളരുന്നില്ലെന്ന്  ഉറപ്പാക്കണം. പകല്‍സമയത്ത് കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈഡേ ആചരിക്കണം. എല്ലാവരും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.  

ശ്രദ്ധിക്കണം

ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം

കൊതുകുനിവാരണ ലേപനങ്ങള്‍ പുരട്ടുക

കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പലന്റ്‌സ് തുടങ്ങിയവ ഉപയോഗിക്കുക  

വാതിലുകളും ജനാലകളും കൊതുക് കടക്കാത്തവിധം നെറ്റ് അടിക്കുക

പകല്‍സമയത്തും കൊതുകുവല ഉപയോഗിക്കുക  

വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക

സ്വയം ചികിത്സ അരുത്  

  1. ഡെങ്കിപ്പനി വിവിധ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. ലക്ഷണങ്ങളില്ലാതെയും ഒരു വൈറല്‍ പനിപോലെയും വന്നുപോകാം. ചിലപ്പോള്‍ സങ്കീര്‍ണമായി രോഗിയുടെ ജീവന് ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരാവസ്ഥയും ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് അറിയണമെന്നില്ല. അതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സയ്‌ക്ക് മുതിരാതെ ഉടന്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം.
Tags: Thrissurdeathഡെങ്കിപ്പനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.