Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം അഭിമാനമെന്ന് മാതാപിതാക്കള്‍

'ജന്മഭൂമി' കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, അശോകചക്ര അനുസ്മരണ പ്രഭാഷണ പരിപാടി അഭിമാനമെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും.അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് നല്കിയ സന്ദേശത്തിലാണ് 'ജന്മഭൂമി'ക്ക് നന്ദിപറഞ്ഞ് അച്ഛനമ്മമാരുടെ പ്രതികരണം.

Janmabhumi Online by Janmabhumi Online
Jul 9, 2023, 08:59 pm IST
in Kerala
ജന്മഭൂമി സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഓണ്‍ലൈനായി സദസിനെ അഭിസംബോധന ചെയ്യുന്നു

ജന്മഭൂമി സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഓണ്‍ലൈനായി സദസിനെ അഭിസംബോധന ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ‘ജന്മഭൂമി’ കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, അശോകചക്ര അനുസ്മരണ പ്രഭാഷണ പരിപാടി അഭിമാനമെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും.അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് നല്കിയ സന്ദേശത്തിലാണ് ‘ജന്മഭൂമി’ക്ക് നന്ദിപറഞ്ഞ് അച്ഛനമ്മമാരുടെ പ്രതികരണം. ‘സന്ദീപ്  ഉണ്ണികൃഷ്ണന്റെ പേരില്‍ വാര്‍ഷിക പ്രഭാഷണ പരിപാടി നടത്തുന്ന ജന്മഭൂമിക്ക് നന്ദി, ഇത് അഭിമാനമാണ്, എല്ലാ അനുഗ്രഹങ്ങളും. പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, വരാന്‍ സാധിച്ചില്ല. വളരെ നന്ദി.  

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പരിപാടി നടത്തുന്നത് സംബന്ധിച്ച് സന്ദീപിന്റെ അച്ഛനും  അമ്മയുമായി ബന്ധപ്പെട്ടപ്പോള്‍, കേരളത്തില്‍ ഇത്തരത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണം നടക്കുമോ, നടന്നാല്‍ ആളുകള്‍ പങ്കെടുക്കുമോ, പരിപാടി തീരുംവരെ സദസില്‍ ഇരിക്കുമോ, ഇടയ്‌ക്ക് ഇറങ്ങിപോകില്ലെ, തുടങ്ങി നിരവധി ആശങ്കകളാണ് രണ്ടുപേരും  പങ്കുവച്ചത്. മലയാളികളുടെ അഭിമാനമായ ഈ ധീര സൈനികനെ സ്മരിക്കുന്ന ഒരു പരിപാടിയും ഇതുവരെ കേരളത്തില്‍ നടക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ സന്ദീപ് ഉണ്ണികൃഷ്ണനൊപ്പം പരിശീലനം നേടിയ കേണല്‍ എസ്. ഡിന്നിയായിരുന്നു സംഘാടകസമിതി ചെയര്‍മാന്‍. അദ്ദേഹമാണ് സന്ദീപിന്റെ അച്ഛനമ്മമാരുമായി ബന്ധപ്പെട്ടത്. വളരെ താത്പര്യത്തോടെ, ആരോഗ്യ പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ പരിപാടിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബെംഗളൂരുവില്‍ നിന്ന് ഇത്രദൂരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ആ ആഗ്രഹത്തിന് വിലങ്ങുതടിയായി. എങ്കിലും  ഓണ്‍ലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.  

Tags: മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍Memorialജന്മഭൂമികൊല്ലം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ്റാണ്ടു പഴക്കമുള്ള ഈ എന്‍ജിനീയറിംഗ് വിസ്മയം സ്മാരകമാക്കി മാറ്റി സ്ഥാപിക്കും

Kerala

മരിക്കുന്നില്ല ഓര്‍മ്മകള്‍: തൃക്കുന്നപ്പുഴയിലുയരുന്നു, ഡോ.വന്ദന മെമ്മോറിയല്‍ ക്‌ളിനിക്

News

സ്മാരകം വേണമെന്ന ആവശ്യം ശക്തം; രാമപുരത്ത് വാര്യരെ സാംസ്‌കാരിക വകുപ്പ് അവഗണിക്കുന്നു

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

ബൈക്ക് മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം വട്ടപ്പാറയില്‍ അറസ്റ്റില്‍

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

മഴ ശക്തം: വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies