Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐ സി സി ലോകകപ്പ്; പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുമോ ? ഉന്നത സമിതിക്ക് രൂപം നല്‍കി പാക് പ്രധാനമന്ത്രി

ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 06:12 pm IST
in Cricket

 ഇസ്ലാമബാദ്: ഐ സി സി ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്  ഉന്നതതല സമിതിക്ക് രൂപം നല്‍കി. ടീമിനെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നതില്‍  ഉപദേശം തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു.

ഇതുപ്രകാരം വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അധ്യക്ഷനായ സമിതിക്കാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രൂപം നല്‍കിയത്.

കായിക മന്ത്രി അഹ്സന്‍ മസാരി, നിയമ-നീതി മന്ത്രി അസം നസീര്‍ തരാര്‍, മറിയം ഔറംഗസേബ്, അസദ് മഹ്മൂദ്, അമിന്‍ ഉള്‍ ഹഖ്, ഖമര്‍ സമാന്‍ കൈറ, മുന്‍ നയതന്ത്രജ്ഞന്‍ താരിഖ് ഫാത്മി , രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.  

ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ).എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള  ബന്ധം സുഖകരമല്ലാത്തതിനാല്‍  ടീമിനെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത് സര്‍ക്കാര്‍ അനുമതിക്ക് ശേഷമാകുമെന്ന് പിസിബി അറിയിച്ചിട്ടുണ്ട്.

ലോകകപ്പില്‍ പാകിസ്ഥാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടേണ്ടത് ഹൈദരാബാദിലാണ്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ചതിന് ശേഷം, നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്‌ക്കുമെതിരെ ഈ വേദിയില്‍ തന്നെ കളിക്കും.ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദില്‍ ഒരു മത്സരം, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെ ബെംഗളൂരുവില്‍ രണ്ട്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ കൊല്‍ക്കത്തയില്‍ രണ്ട്, അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചെന്നൈയില്‍ രണ്ട് മത്സരങ്ങള്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുളളത്.പാകിസ്ഥാന്‍ സെമിഫൈനല്‍ യോഗ്യത നേടിയാല്‍ കൊല്‍ക്കത്തയിലാകും മത്സരം.  

ഷെഡ്യൂള്‍ പ്രഖ്യാപിക്കും മുമ്പ് അഹമ്മദാബാദില്‍ കളിക്കുന്നതില്‍ പിസിബി താത്പര്യമില്ലായ്‌മ പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്‌ക്കെതിരെയും ചെന്നൈയില്‍ അഫ്ഗാനിസ്ഥാനെതിരെയും കളിക്കുന്നതിലും താത്പര്യം ഇല്ലായിരുന്നു.

അതേസമയം  പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ പരിശോധിക്കാന്‍ ഉന്നതതല സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇപ്പോള്‍ ഹൈബ്രിഡ് മോഡില്‍ സംഘടിപ്പിക്കാനാണ്  തീരുമാനം. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലും ബാക്കിയുളള മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും.

Tags: indiapakistanപ്രധാനമന്ത്രിലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.