Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടു; തോട്ടുങ്കര ജങ്ഷനിലെ മരങ്ങളുടെ അപകടാവസ്ഥ ഒഴിയുന്നു

ലക്ഷം വീട് കോളനിയിലേക്കുള്ള പാതയോരത്തെ ദുരന്താവസ്ഥയിലുള്ള മരം പഞ്ചായത്തിന്റെ അധീനയിലാണ് ഈ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിലാണ് മരത്തിന്റെ ദുരന്താവസ്ഥ പരിഹരിക്കേണ്ടത് എന്ന നിലപാട് സ്വീകരിച്ചതോടെ പ്രശ്‌ന പരിഹാരം സ്തംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 02:30 pm IST
inThrissur
തോട്ടുങ്കര ജങ്ഷനിലെ ദുരന്താവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നു

തോട്ടുങ്കര ജങ്ഷനിലെ ദുരന്താവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നു

മുട്ടം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി(ഡിഎല്‍എസ്എ)യുടെ ഇടപെടലിനെ തുടര്‍ന്ന് തോട്ടുങ്കര ജങ്ഷനില്‍ ഭീഷണിയായി നിന്നിരുന്ന മരങ്ങളുടെ ശിഖരം മുറിക്കുന്ന അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.  

തോട്ടുങ്കര ജങ്ഷനില്‍ വെയ്റ്റിംഗ് ഷെഡിന് സമീപത്തും ലക്ഷം വീട് കോളനി പാതയോരത്തുമുള്ള മരങ്ങളുടെ ദുരന്താവസ്ഥകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളും വിവിധ സംഘടനകളും കളക്ടര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തൊടുപുഴ തഹസീല്‍ദാര്‍, പഞ്ചായത്ത്, വില്ലേജ് എന്നിങ്ങനെ  അധികൃതര്‍ക്ക് വര്‍ഷങ്ങളായിട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് മുട്ടം ടൂറിസം ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകരായ ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, പി.എം. സുബൈര്‍, എന്‍.എം. സമദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.  

പിന്നാലെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം, മുട്ടം പഞ്ചായത്ത് അധികൃതര്‍ എന്നിവരെ കഴിഞ്ഞ ദിവസം ജില്ലാ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ഓഫീസില്‍ വിളിച്ച് വരുത്തി 7 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാനവാസ് എ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.  

സബ് ജഡ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ രാവിലെ സ്ഥലത്ത് എത്തിയ പൊതുമരാമത്ത് പാലം വിഭാഗം, കെഎസ്ഇബി അധികൃതര്‍ തോട്ടുങ്കര വെയ്റ്റിംഗ് ഷെഡിന് സമീപത്തുള്ള രണ്ട് മരത്തിന്റെ ദുരന്താവസ്ഥകള്‍ ഭാഗികമായി പരിഹരിച്ചു.  

എന്നാല്‍ ലക്ഷം വീട് കോളനിയിലേക്കുള്ള പാതയോരത്തെ ദുരന്താവസ്ഥയിലുള്ള മരം പഞ്ചായത്തിന്റെ അധീനയിലാണ് ഈ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ  ഉത്തരവാദിത്തത്തിലാണ് മരത്തിന്റെ ദുരന്താവസ്ഥ പരിഹരിക്കേണ്ടത് എന്ന നിലപാട് സ്വീകരിച്ചതോടെ പ്രശ്‌ന പരിഹാരം സ്തംഭിച്ചു.  

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസി. ഷേര്‍ളി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അധികൃതര്‍ സ്ഥലത്ത് എത്തുകയും കോളനിയിലേക്കുള്ള പാതയോരത്തെ മരത്തിന്റെ ദുരന്താവസ്ഥ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്‌ച്ച രാവിലെ കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തില്‍ വൈദ്യുതി ലൈന്‍ അഴിച്ച് മാറ്റി തുടര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.

Tags: Thrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.