Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചോരത്തടത്തെ ഭീതിയുടെ കാര്‍മേഘമൊഴിഞ്ഞു; മണ്ണിടിച്ചില്‍ ഭീഷണിക്ക് ശാശ്വത പരിഹാരമായി

അപകടക്കെണിയായി നിലകൊണ്ടിരുന്ന ഭീമന്‍ പാറക്കല്ലുകളും നീക്കി. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയായിരുന്നു 5 കുടുംബങ്ങള്‍.

ശിവപ്രസാദ് പട്ടാമ്പി by ശിവപ്രസാദ് പട്ടാമ്പി
Jul 8, 2023, 02:11 pm IST
in Thrissur

വടക്കാഞ്ചേരി: ചോരത്തടത്തെ ഭീതിയുടെ കാര്‍മേഘമൊഴിഞ്ഞു. ഉയരയിടത്തിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവായതിന്റെ ആശ്വാസം പങ്കുവെക്കുകയാണ് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ചോരത്തടം റോഡ് നിവാസികളായ 5 കുടുംബങ്ങള്‍. കാലവര്‍ഷം കനത്തതോടെ ഉയരയിടത്തിനു താഴെ  മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്ന പറമ്പായി ചോരത്തടം റോഡ് നിവാസികളുടെ ദുരിതം ജന്മഭൂമി കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  അധികൃതരുടെ നേതൃത്വത്തില്‍ ജെസിബിയും മറ്റുമുപയോഗിച്ച് ഉയരയിടത്തിലെ മണ്ണിടിച്ചു നിരത്തി പ്രദേശവാസികളുടെ ആശങ്കയകറ്റിയത്.

അപകടക്കെണിയായി നിലകൊണ്ടിരുന്ന ഭീമന്‍ പാറക്കല്ലുകളും നീക്കി. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയായിരുന്നു 5 കുടുംബങ്ങള്‍. മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും ഓടേണ്ട ഗതികേടിലായിരുന്നു ഇവര്‍. ആക്കമറ്റത്തില്‍ വീട്ടില്‍ ബാബു, പാറേപ്പറമ്പില്‍ വീട്ടില്‍ സുരേഷ്, പാറയില്‍ വീട്ടില്‍ ഷൈലജ, വെള്ളപ്ലാക്കല്‍

ബ്ലെസന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സന്തോഷ്, പറങ്ങനാട് തങ്കമണി എന്നിവരുടെ കുടുംബങ്ങളാണ് ദുരിതം നേരിട്ടിരുന്നത്. ഒരാഴ്ച മുന്‍പ് പാറയില്‍ വീട്ടില്‍ ഷൈലജയുടെ വീടിനു പുറകിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉയരയിടത്തിലെ ഭീമന്‍ പാറക്കല്ലും മണ്ണുമൊക്കെ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ ഓരോ ദിനവും തള്ളിനീക്കിയിരുന്നത്.

കഴിഞ്ഞവര്‍ഷം പറങ്ങനാട് തങ്കമണിയുടെ വീടിനു പുറത്തെ ശുചിമുറി മണ്ണും പാറയും ഇടിഞ്ഞുവീണ് പൂര്‍ണമായും തകര്‍ന്നിരുന്നു. പാറപ്പറമ്പില്‍ സുരേഷിന്റെ വീടിന് പുറകിലേക്ക് ഭീമന്‍ പാറക്കല്ല് വീണതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. മഴ കനത്തതോടെ പ്രദേശവാസികളുടെ പരാതികളെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇനി ചോരത്തടം റോഡ് നിവാസികള്‍ക്ക് അവരുടെ ഭവനങ്ങളില്‍ സുരക്ഷിതരായി അന്തിയുറങ്ങാം.

Tags: ThrissurLand slide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.