Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഡോക്ടര്‍ സാബ്, കൈസാ ഹേ മേരാ കേരള’ ; ഗോരഖ്പൂരില്‍ വച്ചും കേരളത്തിന്റെ വിശേഷങ്ങള്‍ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ട്വീറ്റുമായി സഹപ്രഭാരി

ഡോ. അഗര്‍വാളിന്റെ പത്‌നി മലയാളിയാണ്, തൃശൂര്‍ ജില്ലക്കാരി. അതുകൂടി കണക്കിലെടുത്താണ് മികച്ച സംഘാടകന്‍ കൂടിയായ അദ്ദേഹത്തെ നരേന്ദ്ര മോദി കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ സഹ പ്രഭാരിയായി നിയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 12:50 pm IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വ്യക്തമാണ്. കേരളത്തിന്റെ വികസന പദ്ധതികള്‍, കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിരന്തരം ഇടപെടലും പ്രധാനമന്ത്രിയില്‍ മനിന്നുണ്ടാകുന്നുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍കണക്കിലെടുത്തുകൊണ്ടുള്ള നടപടികള്‍ മോദി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് 3250 -ഓളം കിലോമീറ്റര്‍ അകലെ ഗോരഖ്പൂരില്‍ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ കേരളമാണുള്ളത് അല്ലെങ്കില്‍ കേരളം ഉയര്‍ന്നുവന്നു. അവിടെവെച്ച് കേരളത്തിന്റെ സഹ പ്രഭാരി ഡോ. രാധാമോഹന്‍ അഗര്‍വാളിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ് ‘ഡോക്ടര്‍ സാബ്, കൈസാ ഹേയ് മേരാ കേരളാ’ എന്ന് പ്രധാനമന്ത്രി ചോദിച്ചത്. എന്റെ കേരളം എങ്ങിനെയുണ്ട് എന്ന് ചോദിക്കുന്ന പ്രധാനമന്ത്രി …….. ‘മേരാ കേരള ‘ എന്ന് പറയുമ്പോള്‍ അടുത്തുനിന്നവര്‍ക്കും ആശ്ചര്യം.

ഗീത പ്രസ് സന്ദര്‍ശനം, വന്ദേ ഭാരത് തീവണ്ടി ഉദ്ഘാടനം തുടങ്ങിയ വികസന പദ്ധതികളുടെ തുടക്കം കുറിക്കല്‍ എന്നിവയൊക്കെയായി ബന്ധപ്പെട്ട് നരേന്ദ്ര മോദി കഴിഞ്ഞ വെള്ളിയാഴ്ച (ഇന്നലെ) യുപി മുഖ്യമന്ത്രിയുടെ നഗരം കൂടിയായ ഗോരഖ്പൂരില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് കേരളത്തിന്റെ പ്രഭാരി ഡോ. രാധാമോഹന്‍ അഗര്‍വാളിനെ കാണുന്നത്. രാജ്യസഭ എംപി -യായ ഡോ. അഗര്‍വാള്‍ ഗോരഖ്പൂര്‍ സ്വദേശിയാണ്. നാല് വട്ടം ഗോരഖ്പൂരിനെ യു. പി നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ആ മണ്ഡലം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒഴിഞ്ഞുകൊടുത്തു. യോഗി ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതും അവിടെനിന്നാണ്. ഡോ. അഗര്‍വാളിന്റെ പത്‌നി മലയാളിയാണ്, തൃശൂര്‍ ജില്ലക്കാരി. അതുകൂടി കണക്കിലെടുത്താണ് മികച്ച സംഘാടകന്‍ കൂടിയായ അദ്ദേഹത്തെ നരേന്ദ്ര മോദി കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ സഹ പ്രഭാരിയായി നിയോഗിക്കുന്നത്.

‘കേരളത്തില്‍ നിന്ന് ഇത്തവണ അഞ്ച് – ആറ് സീറ്റുകള്‍ വരെ വിജയിക്കാന്‍ സാധിക്കണ’ മെന്ന പ്രത്യാശയും നരേന്ദ്ര മോദി പ്രകടിപ്പിച്ചു. അതിനു തക്കവണ്ണം കേരളം മാറുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനുതക്ക സംഘടനാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നറിയാം ……. സംഘടന സുസജ്ജമാണ്, എന്നാല്‍ വേണ്ടുന്ന ജാഗ്രത പുലര്‍ത്തണം, ….. ഡോ. അഗര്‍വാളിനോട് മോദിജി പറഞ്ഞു. അടുത്തുതന്നെ വീണ്ടും ‘മേരാ കേരളം ‘ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: keralanarendramodimodiDr.Radha mohan das agrawal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.