Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കെടുതി ഒഴിയാതെ കുട്ടനാട്

ജില്ലയില്‍ മഴയ്‌ക്ക് ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ രൂക്ഷം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും കാര്‍ഷിക മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതിനാല്‍ യാത്രയും തടസപ്പെടുന്നു. മിക്ക പാടശേഖരങ്ങളും വെള്ളത്തില്‍ മുങ്ങി .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 07:50 pm IST
inAlappuzha
കുട്ടനാട്ടില്‍ തുരുത്തുകളില്‍ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ വള്ളങ്ങളില്‍ ക്യാമ്പുകളിലേക്ക് മാറ്റുന്നു

കുട്ടനാട്ടില്‍ തുരുത്തുകളില്‍ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ വള്ളങ്ങളില്‍ ക്യാമ്പുകളിലേക്ക് മാറ്റുന്നു

മങ്കൊമ്പ്:  ജില്ലയില്‍ മഴയ്‌ക്ക് ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ രൂക്ഷം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും കാര്‍ഷിക മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതിനാല്‍ യാത്രയും തടസപ്പെടുന്നു. മിക്ക പാടശേഖരങ്ങളും വെള്ളത്തില്‍ മുങ്ങി .

കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പമ്പ, മണിമല, അച്ചന്‍കോവിലാറുകളിലും കൈവഴികളിലും അപകടനിലയ്‌ക്ക് മുകളിലാണ് ജലനിരപ്പ്. പമ്പാ നദി കരകവിഞ്ഞതിനാല്‍ ചമ്പക്കുളം ബസ് സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തും വെള്ളം നിറഞ്ഞു. കുട്ടനാട് താലൂക്ക് ഓഫീസ് പരിസരത്തും വെള്ളം നിറഞ്ഞു. മങ്കൊമ്പില്‍ താഴ്ന്നയിടത്തെ വീടുകളിലെല്ലാം വെള്ളമാണ്.

60 ല്‍ ചിറ കോളനിയില്‍ വെള്ളം കയറി. മങ്കൊമ്പ് -വികാസ് മാര്‍ഗ് റോഡ്, പള്ളിക്കൂട്ടുമ്മ – പുളിങ്കുന്ന് റോഡ്, കണ്ടങ്കരി റോഡ്, ചമ്പക്കുളം – എടത്വ റോഡ് തുടങ്ങിയ വയുടെ പല ഭാഗങ്ങളും വെളളത്തില്‍ മുങ്ങി. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. എടത്വ, തല വടി തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് പ്രായമായവരെ അടക്കം നിരവധി പേരെ അഗ്‌നി രക്ഷാ സേന രക്ഷിച്ച് ക്യാമ്പുകളിലേക്ക് മാറ്റി. ചമ്പക്കുളത്തെ മൂലപ്പള്ളിക്കാട്, ചെമ്പടി – ചക്ക ങ്കരി, നെടുമുടിയിലെ മണപ്ര, മഠത്തില്‍ മുല്ലാക്കല്‍ എന്നീ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി . പുളിങ്കുന്ന് താലൂക്ക് ആശുപത്രി പാലത്തിനടിയില്‍ ഒഴുകിയെത്തിയ മാലിന്യം കുന്നു കൂടിയത് ജലഗതാഗതത്തെ ബാധിച്ചു.

Tags: കനത്ത മഴകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

മങ്കൊമ്പ് സ്‌കൂള്‍ പാലം; ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Kerala

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നു

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.