Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് ദിവസത്തിനിടെ ഇടുക്കിയില്‍ ഏഴടിയോളം ജലനിരപ്പുയര്‍ന്നു

ശക്തമായ മഴയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരവും. 24 മണിക്കൂറിനിടെ ഇടുക്കിയില്‍ മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു. നാല് ദിവസത്തിനിടെ ഏഴടിയുടെ വര്‍ധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 10:13 pm IST
in Kerala

തൊടുപുഴ: ശക്തമായ മഴയ്‌ക്കൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരവും. 24 മണിക്കൂറിനിടെ ഇടുക്കിയില്‍ മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു.  നാല് ദിവസത്തിനിടെ ഏഴടിയുടെ വര്‍ധന.

കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ആകെ ജലശേഖരം കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ശതമാനം കൂടി. മഴ ശക്തമായതോടെ രണ്ട് മുതലാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്.

ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2313.36 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 18.71 ശതമാനം. നേരത്തെ 13.49 ശതമാനം വരെ എത്തിയിരുന്നു. ജൂലൈ രണ്ടിന് 2306.6 അടിയായിരുന്നു. മൂന്നിന് ഏകദേശം ഒന്നരയടിയും നാലിന് രണ്ടരയടിയും വെള്ളം കൂടി. കെഎസ്ഇബിയുടെ കീഴിലുള്ള നേര്യമംഗലം, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളും ജലസേചന വകുപ്പിന്റെ എട്ട് അണക്കെട്ടുകളും തുറന്നിട്ടുണ്ട്.  

പമ്പ, കക്കി സംഭരണികളിലാകെ 19 ശതമാനം വെള്ളമുണ്ട്. ഷോളയാര്‍-42, ഇടമലയാര്‍-23, കുണ്ടള-38, മാട്ടുപ്പെട്ടി-38, കുറ്റിയാടി-61, തരിയോട്-15, ആനയിറങ്കല്‍-12, പൊന്മുടി-25, നേര്യമംഗലം-98, പെരിങ്ങല്‍-69, ലോവര്‍പെരിയാര്‍-100 ശതമാനം വീതമാണ് ജലനിരപ്പ്.

ഈ മാസം ഇതുവരെ കെഎസ്ഇബി കണക്കുകൂട്ടിയിരുന്നത് 247.489 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ്. എന്നാല്‍ 269.365 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ജൂണില്‍ പ്രതീക്ഷിച്ചതിന്റെ നാല് മടങ്ങോളം കുറവ് വെള്ളമാണ് കിട്ടിയത്. മഴ ശക്തമാകുകയും വൈദ്യുതി മുടക്കവും മൂലം ഉപഭോഗത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ശരാശരി 80 ദശലക്ഷത്തിന് മുകളിലായിരുന്ന ഉപഭോഗം നിലവില്‍ കുറഞ്ഞ് 65 മുതല്‍ 70 വരെയായി. ചെറുകിട ജലസേചന പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം കൂട്ടി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ഉപഭോഗം കുറഞ്ഞതോടെ വൈദ്യുതി ക്ഷാമത്തിനും താല്‍കാലിക ആശ്വാസമായി.

നാല് ദിവസം;  മഴക്കുറവ് താഴ്ന്നു

തൊടുപുഴ: സംസ്ഥാനത്ത് ജൂലൈ രണ്ട് മുതല്‍ നാല് ദിവസം തുടര്‍ച്ചയായി ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് മഴക്കുറവ് പാതിയായി കുറഞ്ഞു. 77.77 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 52.76 സെ.മീ. മഴ കിട്ടി. ജൂണ്‍ 29ന് 60 ശതമാനമായിരുന്ന മഴക്കുറവ് ജൂലൈ ആദ്യം 62ലേക്ക് എത്തിയിരുന്നു.  മഴ ശക്തമായതോടെ ഇന്നലെ രാവിലെ 32 ശതമാനത്തിലെത്തി. 4, 5 തീയതികളില്‍ 10 ശതമാനം വീതം കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ ആറ് ശതമാനം മഴ കൂടിയപ്പോള്‍ കൊല്ലത്ത് ശരാശരിയ്‌ക്കടുത്ത് മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴക്കുറവുള്ളത് വയനാടാണ് 60 ശതമാനം.

ആലപ്പുഴയില്‍ അഞ്ച് ശതമാനമാണ് മഴക്കുറവ്. ഇടുക്കി- 52, കോഴിക്കോട്- 47, മലപ്പുറം- 37, തൃശ്ശൂര്‍- 34, കോട്ടയം- 27, കാസര്‍കോട്- 26, കണ്ണൂര്‍- 25, എറണാകുളം- 18, തീരുവനന്തപുരം- 23 ശതമാനം വീതം മഴ കുറഞ്ഞിട്ടുണ്ട്.

Tags: keraladayswaterകനത്ത മഴഇടുക്കി ജല സംഭരണിWater Level
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.