Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി ബസ് യാത്ര പേടിസ്വപ്‌നമാകുന്നു; സര്‍വ്വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ

ജനങ്ങളുടെ സുരക്ഷയുടെ പേരില്‍ നാട് മുഴുവന്‍ ക്യാമറ വെച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ സ്വന്തം വകുപ്പിലുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മിക്കതും സര്‍വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 09:01 pm IST
inKerala
ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ

കാഞ്ഞങ്ങാട്: ജനങ്ങളുടെ സുരക്ഷയുടെ പേരില്‍ നാട് മുഴുവന്‍ ക്യാമറ വെച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍  സ്വന്തം  വകുപ്പിലുള്ള  കെഎസ്ആര്‍ടിസി  ബസുകള്‍ക്ക് മിക്കതും സര്‍വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ. 

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ എന്‍എച്ച്ആര്‍എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍)- ന്റെ കാറിടിച്ച് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ആര്‍ടിഒ സൈറ്റില്‍  നോക്കിയപ്പോഴാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ കീഴില്‍ അപകടം വരുത്തി വെച്ച കെഎല്‍ 15-6521 കെഎസ്ആര്‍ടിസി ബസാണ് ഇത്തരത്തില്‍ ഇന്‍ഷൂറന്‍സ് പുതുക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടത്. 

2008 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ ബസിന്റെ ഇന്‍ഷൂറന്‍സ് കാലാവധി 2020 ജുലായ് 21ന് അവസാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് കീഴില്‍ ഇന്‍ഷൂറന്‍സ് പുതക്കാത്ത എത്ര ബസുകളുണ്ടെന്ന് പറയാന്‍ സാധിക്കുകയില്ല.ഇത്തരം ഇന്‍ഷൂറന്‍സ് പുതുക്കാത്ത ബസുകള്‍ നിരത്തിലിറങ്ങി അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കാത്ത ബസുകള്‍ നിരത്തിലിറങ്ങി അപകടം സംഭവിച്ചാല്‍ അതില്‍ സഞ്ചരിച്ചിരിക്കുന്ന യാത്രക്കാരും പ്രതിസന്ധിയിലാവും. സര്‍ക്കാറിന്റെ പിടിപ്പുകേട് കൊണ്ട് ഭീമമായ നഷ്ടത്തിലോടുന്ന കെഎസ്ആര്‍.ടിസി  ഇന്‍ഷൂറന്‍സ് പുതുക്കാത്തത് യാത്രക്കാരോട് കാണിക്കുന്ന അനീതിയാണ്.കെഎസ്ആര്‍ടിസിയില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാലും അവര്‍ക്ക് മതിയായ ഇന്‍ഷൂറന്‍സ് പരിരക്ഷ കിട്ടാത്ത അവസ്ഥയാണുള്ളത്.

Tags: ഐഎസ്keralaKanhangadകെഎസ്ആര്‍ടിസിഇന്‍ഷുറന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഞാൻ എഴുന്നേൽക്കില്ല , നിങ്ങൾ സൈന്യത്തെ വിളിക്കൂ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.