Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഒരു ലക്ഷം രൂപയ്‌ക്ക് പ്രീമിയം പട്ട് ദോത്തി; മംഗളാവസരങ്ങള്‍ക്കായി സ്വര്‍ണ്ണ മുണ്ട് അവതരിപ്പിച്ച് രാംരാജ് കോട്ടണ്‍

തിരുവനന്തപുരത്തു ഹയാത്ത് റസിഡന്‍സിയില്‍ ഡീലര്‍മാര്‍ക്കും വിതരണക്കാര്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിലാണ് 1,00,000 രൂപ മൂല്യമുള്ള പ്രീമിയം പട്ട് ദോത്തികളുടെ ശേഖരം അനാവൃതമാക്കപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 07:05 pm IST
inLifestyle
രാംരാജ് കോട്ടണ്‍ പുറത്തിറക്കുന്ന ഒരു ലക്ഷം രൂപയുടെ പ്രീമിയം പട്ട് ദോത്തിയുടെ പ്രഖ്യാപനം രാംരാജ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ഈശ്വര്‍ ആര്‍.കെ. വെഡിംഗ് മാള്‍ ഉടമ എം.പി. നവാസിന് ദോത്തി കൈമാറി നിര്‍വഹിക്കുന്നു. രാംരാജ് കോട്ടന്റെ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജന്‍ സമീപം.

രാംരാജ് കോട്ടണ്‍ പുറത്തിറക്കുന്ന ഒരു ലക്ഷം രൂപയുടെ പ്രീമിയം പട്ട് ദോത്തിയുടെ പ്രഖ്യാപനം രാംരാജ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ഈശ്വര്‍ ആര്‍.കെ. വെഡിംഗ് മാള്‍ ഉടമ എം.പി. നവാസിന് ദോത്തി കൈമാറി നിര്‍വഹിക്കുന്നു. രാംരാജ് കോട്ടന്റെ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജന്‍ സമീപം.

തിരുവനന്തപുരം: നാല്‍പ്പത് വര്‍ഷത്തിലേക്ക് കടന്ന രാജ്യത്തെ പ്രമുഖ വസ്ത്രനിര്‍മാതാക്കളായ രാംരാജ് കോട്ടണ്‍ ഒരു ലക്ഷം രൂപ വിലയുള്ള സമ്പന്നമായ സില്‍ക്ക് ദോത്തികള്‍ വിപണിയിലിറക്കി. തിരുവനന്തപുരത്തു ഹയാത്ത് റസിഡന്‍സിയില്‍ ഡീലര്‍മാര്‍ക്കും വിതരണക്കാര്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിലാണ് 1,00,000 രൂപ മൂല്യമുള്ള പ്രീമിയം പട്ട് ദോത്തികളുടെ ശേഖരം അനാവൃതമാക്കപ്പെട്ടത്.

സ്വര്‍ണത്തിന്റെ ലോലമായ നൂലുകളാല്‍ അലംകൃതമാക്കപ്പെട്ട ശ്രദ്ധാപൂര്‍വ്വം കൈകളാല്‍ നെയ്യപ്പെട്ട ഈ ദോത്തികള്‍, ആഡംബരത്തിന്റെയും പ്രൗഢിയുടെയും പ്രഭ ചൊരിയുന്നവയാണ്. രാംരാജ് കോട്ടന്റെ മാര്‍ഗദര്‍ശിയും സ്ഥാപകനും ചെയര്‍മാനായ കെ.ആര്‍. നാഗരാജനും മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ഈശ്വറും ചേര്‍ന്നാണ് ദോത്തിയുടെ പ്രഖ്യാപനം നടത്തിയത്.

രാംരാജ് കോട്ടണ്‍ തിരുവനന്തപുരത്ത് ഡീലര്‍മാര്‍ക്കും വിതരണക്കാര്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തില്‍ രാജകുമാരി ഗ്രൂപ്പ് എംഡി സജീറിനെ രാംരാജ് കോട്ടന്റെ  സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജനും എംഡി അരുണ്‍ ഈശ്വറും ചേര്‍ന്ന് ആദരിച്ചപ്പോള്‍

സില്‍ക്ക് ദോത്തികള്‍ ആര്‍.കെ. വെഡിംഗ് മാള്‍ ഉടമ എം.പി. നവാസും രാംരാജ് പുതിയതായി പുറത്തിറക്കുന്ന യൂണിബ്രോ ഷര്‍ട്ടുകള്‍ ഫോര്‍ച്യൂണ്‍ ടെക്സ്റ്റയില്‍സ് ഉടമ രണ്‍ദീപും ചടങ്ങില്‍ ഏറ്റുവാങ്ങി. വിവാഹാവസരങ്ങളിലും മറ്റ് മംഗളാവസരങ്ങളിലും പട്ടുവ്രസ്തങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രം എന്നാണ് നമ്മുടെ പരമ്പരാഗത ചിന്താരീതിയെന്നും ഈ രീതികള്‍ക്ക് മുമ്പേ സഞ്ചരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് രാംരാജെന്നും ചെയര്‍മാന്‍ കെ.ആര്‍. നാഗരാജന്‍ പറഞ്ഞു.

പുരുഷന്മാര്‍ക്കായി പട്ട് മുണ്ടുകളും ഷര്‍ട്ടുകളും അവതരിപ്പിക്കുകയും അപ്രകാരം അചഞ്ചലമായി വസ്ത്രനിര്‍മാണത്തിലെ സൗന്ദര്യം പുനനിര്‍വചിക്കുകയും ചെയ്യുകയാണ് ഈ ഏറ്റവും പുതിയ വിജയം അനാവരണം ചെയ്യുന്നതിലൂടെ രാംരാജ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാംരാജ് കോട്ടണ്‍ പുതിയതായി പുറത്തിറക്കുന്ന യൂണിബ്രോ ഷര്‍ട്ടുകളുടെ ലോഞ്ചിംഗ് രാംരാജ് കോട്ടന്റെ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജന്‍ ഫോര്‍ച്യൂണ്‍ ടെക്സ്റ്റയില്‍സ് ഉടമ രണ്‍ദീപിന് ഷര്‍ട്ടുകള്‍ കൈമാറി നിര്‍വഹിക്കുന്നു

പാരമ്പര്യവസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രാംരാജിന്റെ വളര്‍ച്ചയില്‍ കേരളത്തിന്റെ തനതു പാരമ്പര്യവും  ഉപഭോക്താക്കളും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  രാംരാജിന്റെ പ്രൗഢി വിളിച്ചോതുന്ന പരമ്പരാഗത പട്ടുടയാടകള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags: പരുത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറില്‍ പഞ്ഞി

Kerala

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത് അധ്യാപികയുടെ വീഴ്ച; നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട്

World

ഇന്ത്യയുമായി വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം റദ്ദാക്കി പാകിസ്ഥാന്‍; പ്രതിപക്ഷസംഘടനകളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ തലകുനിച്ച് ഇമ്രാന്‍ഖാന്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.