Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍; നൊവാക് ജോക്കോവിച്ചും ഇഗ സ്വിറ്റെക്കും മൂന്നാം റൗണ്ടില്‍

മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ മൂന്നാം സീഡ് ഡാനിയല്‍ മെദ്വദേവ്, ഒമ്പതാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സ്, പത്താം സീഡ് ഫ്രാന്‍സെസ് ടിയാഫോ, 16-ാം സീഡ് ടോമി പോള്‍, 21-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 03:02 pm IST
in Sports

 ലണ്ടന്‍:  വിംബിള്‍ഡണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും എട്ടാം സീഡ് ജാനിക് സിന്നറും ലണ്ടനില്‍ നടന്ന പുരുഷ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം സീഡ് സെര്‍ബിയയുടെ ജോക്കോവിച്ച് ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംസണെ 6-3, 7-6, 7-5 ന് തോല്‍പിച്ചപ്പോള്‍ ഇറ്റാലിയന്‍ താരം സിന്നര്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ 7-5, 6-1, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

 മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ മൂന്നാം സീഡ് ഡാനിയല്‍ മെദ്വദേവ്, ഒമ്പതാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സ്, പത്താം സീഡ് ഫ്രാന്‍സെസ് ടിയാഫോ, 16-ാം സീഡ് ടോമി പോള്‍, 21-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. മുന്‍ യുഎസ് ഓപ്പണ്‍ ജേതാവ് ഡൊമിനിക് തീമിനെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഉദ്ഘാടന മത്സരത്തില്‍ പുറത്താക്കി. വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് ഇഗ സ്വിറ്റെക്കും പതിനൊന്നാം സീഡ് ഡാരിയ കസത്കിനയും മൂന്നാം റൗണ്ടില്‍ കടന്നു. സ്പെയിനിന്റെ സാറ സോറിബ്സ് ടോര്‍മോയെ പോളണ്ടിന്റെ സ്വീടെക് 6-2, 6-0 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ  ജോഡി അന്ന ബുറേജിനെ കസത്കിന മറികടന്നു.

ആദ്യ റൗണ്ടിലെ പോരാട്ടത്തില്‍ എട്ടാം സീഡ് മരിയ സക്കാരിയെ 0-6, 7-5, 6-2 എന്ന സ്‌കോറിന് സീഡ് ചെയ്യപ്പെടാത്ത യുക്രെയ്നിന്റെ മാര്‍ട്ട കോസ്ത്യുക്ക്  അട്ടിമറിച്ചു. മറ്റ് മത്സരങ്ങളില്‍ പത്താം സീഡ് ബാര്‍ബോറ ക്രെജ്സിക്കോവ, 13-ാം സീഡ് ബിയാട്രിസ് ഹദ്ദാദ് മയ, 17-ാം സീഡ് ജെലീന ഒസ്റ്റാപെങ്കോ, 18-ാം സീഡ് കരോലിന പ്ലിസ്‌കോവ, 20-ാം സീഡ് ഡോണ വെകിച്ച് എന്നിവര്‍ ആദ്യ റൗണ്ടില്‍ വിജയിച്ചു.

Tags: നൊവാക് ജോക്കോവിച്ച്വിംബിള്‍ഡന്‍ഇഗ ഷ്യാങ്‌ടെക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍ ; ഒന്‍സ് യാബ്യുര്‍, മാര്‍കെറ്റ വോണ്ടറൗസോവയെ നേരിടും

പുതിയ വാര്‍ത്തകള്‍

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.