Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

നെയ്തല്‍ മത്സ്യഗ്രാമത്തില്‍ വ്യാഴവട്ടക്കാലത്തിനു ശേഷം വനാമി വസന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 07:41 pm IST
inAgriculture
പൊയ്യ നെയ്തല്‍ മത്സ്യ ഗ്രാമത്തില്‍ നടന്ന വനാമി ചെമ്മീന്‍ കൃഷി വിളവെടുപ്പ്.

പൊയ്യ നെയ്തല്‍ മത്സ്യ ഗ്രാമത്തില്‍ നടന്ന വനാമി ചെമ്മീന്‍ കൃഷി വിളവെടുപ്പ്.

മാള: പൊയ്യ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നതും ട്രാവന്‍കൂര്‍ – കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചറി (ADAK) നു കിഴിലുള്ള പൊയ്യ നെയ്തല്‍ പൈതൃക മത്സ്യഗ്രാമത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വനാമി ചെമ്മീന്‍ കൃഷി നടത്തിയതിന്റെ വിളവെടുപ്പ് മഹോത്സവം നടന്നു.  

12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നെയ്തല്‍ മത്സ്യ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാമി ചെമ്മീന്‍ കൃഷി അവസാനമായി നടത്തിയാത്. ഇന്ത്യന്‍ ടൈഗര്‍ പ്രോണ്‍ ഇനത്തില്‍പ്പെട്ട വനാമി ചെമ്മീന്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷി നടത്തിയിരുന്നത്. ഇവയ്‌ക്കു സ്വതവേ പ്രതിരോധ ശേഷി വളരെ കുറവായതിനാല്‍ വൈറസ് ബാധ പെട്ടെന്നു പിടിപെടുന്നത് കൊണ്ട് കൃഷിയില്‍ നഷ്ടമുണ്ടായിരുന്നു. പിന്നിടാണ് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു വനാമി കൃഷി സര്‍ക്കാരിന്റെ കീഴിലുള്ള മത്സ്യഗ്രാമത്തില്‍ നടത്തിയത്. ഹവായ് – പസഫിക് മേഖലയിലെ കോനവേ വംശത്തില്‍പ്പെട്ട ചെമ്മീന്‍ ആണ് നിലവില്‍ ഇവിടെ കൃഷി ചെയ്യുന്നത്. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള വംശമാണ് കോനവേ.

ഇപ്പോള്‍ നാലര ഏക്കര്‍ സ്ഥലത്താണ് ചെമ്മീന്‍ കൃഷി ചെയ്യുന്നത്. ഒരേക്കര്‍ കൃഷി സ്ഥലത്ത് ഏകദേശം 11 ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങള്‍ എന്ന രീതിയിലാണ് ഫാമില്‍ വനാമി ചെമ്മീന്‍ കൃഷി സജ്ജീകരിച്ചിരിക്കുന്നത്. 90 ദിവസം മുതല്‍ 120 ദിവസം വരെയാണ് വിളവെടുപ്പ് കാലം. നിലവില്‍ രണ്ട് ഏക്കര്‍ വിസ്തീര്‍ണമുള്ള കൃഷിയിടത്തില്‍ നിന്നാണ് വനാമി ചെമ്മീന്‍ വിളവെടുപ്പ് നടത്തുന്നത്.

വനാമി ചെമ്മീന്‍ കൃഷിയില്‍ ജില്ലയില്‍ തന്നെ വേറിട്ട പ്രവര്‍ത്തനമാണ് അഡാക്കില്‍ നടത്തുന്നതെന്ന് ഫാം മാനേജര്‍ മുജീബ് പറഞ്ഞു.  ജില്ലയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം മേഖലയാക്കി 100 ഏക്കറിനടുത്തു വ്യാപിച്ചു കിടക്കുന്നതും, പുരാതന ജലപാതയായ മുസിരീസിന്റെ ഉപ തുറമുഖമായിരുന്ന മാളയുമായി ബന്ധിപ്പിക്കുന്ന പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഫാമിനെ മാറ്റുമെന്നും അദ്ദേഹം പറയുന്നു.  

Tags: Thrissurvillageനെയ്തല്‍ മത്സ്യഗ്രാമംവനാമി വസന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.