Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ധര്‍മ്മാധിഷ്ഠിതമായ നിര്‍മ്മിതിയിലൂടെ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാവണം; കുടുബസംഗമം നടത്തി ഭാരതീയ കോണ്‍ട്രാക്ടേഴ്‌സ് സംഘ്

ഭാരതീയ കോണ്‍ട്രാക്ടേഴ്‌സ് സംഘ് സംസ്ഥാന കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂര്‍ പാവക്കുളം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സംസ്ഥാന കുടുബ സംഗമത്തില്‍ ബി.സി.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്തന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 05:07 pm IST
in Parivar

കൊച്ചി: ഇന്ന് ഭാരതം ലോകത്തിലെ വലിയ ശക്തിയായിമാറിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കോണ്‍ട്രാക്ടര്‍ എന്നനിലയില്‍ ധര്‍മ്മാധിഷ്ഠിതമായ നിര്‍മ്മിതിയിലൂടെ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാവണമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ പറഞ്ഞു.

ഭാരതീയ കോണ്‍ട്രാക്ടേഴ്‌സ് സംഘ് സംസ്ഥാന കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂര്‍ പാവക്കുളം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സംസ്ഥാന കുടുബ സംഗമത്തില്‍ ബി.സി.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്തന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബിസിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ശ്രീജിത്ത് സ്വാഗതവും, സംസ്ഥാന ട്രഷറര്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

കുടുംബ സംഗമത്തില്‍ വിവിധ വിഷയത്തില്‍ രജ്ഞിത്ത് കാര്‍ത്തികേയന്‍, ശ്രീഗണേശന്‍ എന്നിവര്‍ ക്‌ളാസുകള്‍ നയിച്ചു. കേരളത്തിലെ നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും, പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ ബി.സി.എസ് സംസ്ഥാന രക്ഷാധികാരി വെങ്കിട്ടരാമന്‍ ചര്‍ച്ച നയിച്ചു. സമാരോപില്‍ കുടുംബ സംഗമ സന്ദേശം ഭാരതീയ സീമാ ജാഗരണ്‍മഞ്ച് അഖിലേന്ത്യ സംയോജക് എ. ഗോപാലകൃഷണന്‍ നല്‍കി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 100ഓളം പ്രവര്‍ത്തകര്‍ കുടുംബത്തോടൊപ്പം പങ്കെടുത്തു.

Tags: Bharatiya Contractors Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതീയ കോൺട്രാക്ടേഴ്സ് സംഘ് കുടുബസംഗമം; ധർമ്മാധിഷ്ഠിതമായ നിർമ്മിതിയിലൂടെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാവണമെന്ന് എസ്. സുദർശൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.