Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡന്‍ നാളെ തുടങ്ങുന്നു; ആദ്യറൗണ്ട് പോരാട്ടത്തിന് ഇഗ ഷ്യാങ്‌ടെക്കും നോവാക് ദ്യോക്കോവിച്ചും

കഴിഞ്ഞ വര്‍ഷം പുരുഷ സിംഗിള്‍സില്‍ ദ്യോക്കോവിച്ച് ഏഴാം വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ വിംബിള്‍ഡന്‍ നേട്ടത്തില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തൊട്ടുപിന്നിലെത്തി. എട്ട് വിംബിള്‍ഡന്‍ കിരീടനേട്ടമാണ് ഫെഡററുടെ പേരിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 10:05 pm IST
in Sports

ലണ്ടന്‍: സീസണിലെ മൂന്നാം ടെന്നിസ് ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റ് വിംബിള്‍ഡന് നാളെ തുടക്കം. പുരുഷ സിംഗില്‍സില്‍ നിലവിലെ ചാമ്പ്യന്‍ നോവാക് ദ്യോക്കോവിച്ചും വനിതാ സിംഗിള്‍സിലെ ടോപ് സീഡ് താരം ഇഗ ഷ്യാങ്‌ടെക്കും ഇന്ന് ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങും.

കഴിഞ്ഞ വര്‍ഷം പുരുഷ സിംഗിള്‍സില്‍ ദ്യോക്കോവിച്ച് ഏഴാം വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ വിംബിള്‍ഡന്‍ നേട്ടത്തില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തൊട്ടുപിന്നിലെത്തി. എട്ട് വിംബിള്‍ഡന്‍ കിരീടനേട്ടമാണ് ഫെഡററുടെ പേരിലുള്ളത്.  

സീസണില്‍ ആദ്യ രണ്ട് ഗ്രാന്‍ഡ് സ്‌ലാം ടൈറ്റിലുകള്‍ നേടിയ ദ്യോക്കോവിച് വിംബിള്‍ഡന്‍ നേട്ടത്തിലൂടെ വിവിധ റെക്കോഡുകള്‍ കൂടി ലക്ഷ്യമിടുന്നുണ്ട്. അര്‍ജന്റീന താരം പെഡ്രോ കാഷിന്‍ ആണ് ആദ്യ റൗണ്ടില്‍ ദ്യോക്കോവിന്റെ എതിരാളി. ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടോപ് സീഡ് താരം കാര്‍ലോസ് അല്‍കരാസിന് പിന്നില്‍ രണ്ടാം സീഡ് താരമായാണ് ദ്യോക്കോവിച് ടൂര്‍ണമെന്റിനെത്തുന്നത്.

കഴിഞ്ഞ തവണത്തെ പുരുഷ സിംഗിള്‍സ് റണ്ണറപ്പ് നിക്ക് കിര്‍ഗിയോസും നാളെ തന്നെ കളത്തിലിറങ്ങും. ഫ്രാന്‍സിന്റെ ഡേവിഡ് ഗോഫിന്‍ ആണ് എതിരാളി. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് സീഡില്ലാ താരമായാണ് മത്സരിക്കുന്നത്.നാലാം സീഡ് താരം കാസ്പര്‍ റൂഡ് ആണ് ടൂര്‍ണമെന്റ് ആരംഭദിനമായ ഇന്ന് കളത്തിലിറങ്ങുന്ന മറ്റൊരു പ്രമുഖ താരം.

നോര്‍വേ താരം റൂഡിന്റെ എതിരാളിയായി ഇറങ്ങുന്നത് ഫ്രാന്‍സിന്റെ ലോറെന്റ് ലോകോലി ആണ്. ഇവരെ കൂടാതെ പുരുഷ സിംഗിള്‍സില്‍ ആേ്രന്ദ റുബ്‌ലേവ്, സ്റ്റാന്‍ വാവ്‌റിങ്ക, ജന്നിക് സിന്നര്‍ എന്നിവരും ഇന്ന് ആദ്യറൗണ്ട് കളിക്കാനിറങ്ങും. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് താരം ഇഗാ ഷ്യാങ്‌ടെക്കിന് ഇന്ന് കരുത്തയായ എതിരാളിയെ ആണ് നേരിടേണ്ടത്.

ചൈനീസ് താരം സു ലിന്‍. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇഗ. വിക്ടോറിയ അസരെങ്ക, നാലാം സീഡ് താരം ജസ്സീക്ക പെഗ്യൂല, എലീസ് മെര്‍ട്ടെന്‍സ്, വീനസ് വില്ല്യംസ്, ഏഴാം സീഡ് താരം കോകോ ഗൗഫ് എന്നീ വനിതാ താരങ്ങളും ഇന്ന് പോരാട്ടത്തിനിറങ്ങും.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്വിംബിള്‍ഡന്‍ഇഗ ഷ്യാങ്‌ടെക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.