Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം; നയമാവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടതിനെതിരെ ട്വിറ്റെര്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പുതിയ ട്വീറ്റ് തുടങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 01:30 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്റര്‍നെറ്റ് മാധ്യമങ്ങളും പ്ലാറ്റ്ഫോമുകളും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണമെന്നാവര്‍ത്തിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ്,  ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇത് സംബന്ധിച്ച്  കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയ നിരവധി  നിര്‍ദേശങ്ങള്‍ ട്വിറ്ററും സഹസ്ഥാപകന്‍  ജാക്ക്  ഡോര്‍സിയും പാലിച്ചില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കുന്നതില്‍ ട്വിറ്റെര്‍ വൈമനസ്യം കാട്ടിയ ഉദാഹരണങ്ങള്‍  അക്കമിട്ടു നിരത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ  ട്വീറ്റ്.  

ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടതിനെതിരെ ട്വിറ്റെര്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പുതിയ ട്വീറ്റ് തുടങ്ങുന്നത്. എന്നാല്‍ ട്വിറ്റെര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു കര്‍ണാടക ഹൈക്കോടതി ചെയ്തത്. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍  ഉത്തരവിന്റെ സാധുത സ്റ്റേ ചെയ്യാനുള്ള ട്വിറ്ററിന്റെ അപേക്ഷ നിരസിച്ച കോടതി കേന്ദ്ര ഐടി നിയമത്തിലെ വകുപ്പുകള്‍ നടപ്പാക്കണമെന്ന  കേന്ദ്ര നിര്‍ദേശം പാലിക്കാതിരുന്നതിന് അവര്‍ക്കു മേല്‍  അന്‍പത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.  

ഇത്  സംബന്ധിച്ച് കേന്ദ്രം നിരവധി  നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ‘താങ്കളുടെ കക്ഷി അതനുസരിച്ചില്ലെന്നും  ഏഴു വര്‍ഷം വരെ തടവും പരിധിയില്ലാത്ത പിഴയും ലഭിക്കാവുന്ന  കുറ്റമാണെന്നതും പോലും അവഗണിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചുവെന്നും മന്ത്രിയുടെ ട്വിറ്റില്‍ പരാമര്‍ശിക്കുന്നു.  

നിയമം പാലിക്കുന്നതില്‍ ഒരു വര്‍ഷത്തിലേറെ കാലതാമസം  വരുത്തിയതിനുള്ള കാരണം പോലും ബോധിപ്പിക്കാനില്ലാത്തതിനെ  പരാമര്‍ശിച്ചു കൊണ്ട് വിധി പ്രസ്താവത്തില്‍  ‘നിങ്ങള്‍ ഒരു കര്‍ഷകനല്ല, ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയാണ്” എന്ന് ബെഞ്ച് സൂചിപ്പിച്ചതിനെയും  ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ്  ചെയ്തിരിക്കുന്നത്.

Tags: Rajeev Chandrasekharഇന്റര്‍നെറ്റ്മാധ്യമങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍, മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക്

Kerala

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് രാജീവ് ചന്ദ്രശേഖര്‍, 140 മണ്ഡലങ്ങളിലും മത്സരിക്കും, മാറാത്തത് മാറും, ഇനി കേരളം വളരും

Kerala

‘മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായി രാഷ്‌ട്രീയത്തെ കാണുന്നു, കോണ്‍ഗ്രസിലും സിപിഎമ്മിലും കുടുംബവാഴ്ച : രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.