Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

‘ഛത്രപതി’ അമേരിക്കയില്‍ അരങ്ങിലെത്തുന്നു; ‘മന്ത്ര’ കണ്‍വെന്‍ഷനില്‍ പ്രധാന ആകര്‍ഷണം

അമേരിക്കയിലെ കലാരംഗത്തു വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ് നായര്‍ ആണ് സംവിധാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 08:34 am IST
inUS

ഹ്യുസ്റ്റണ്‍:  ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവാജി എന്ന ചരിത്ര പുരുഷന്റെ ജീവിതത്തിലേക്കും പോരാട്ട വീര്യത്തിലേക്കും വെളിച്ചം വീശുന്ന ‘ഛത്രപതി’  അമേരിക്കയില്‍ അരങ്ങിലെത്തുന്നു. ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന ‘മന്ത്ര’ കണ്‍വെന്‍ഷനില്‍ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ‘ഛത്രപതി’ . ജൂലൈ 2 നാണ് നാടകത്തിന്റെ അവതരണം.

അമേരിക്കയിലെ കലാരംഗത്തു വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ് നായര്‍ ആണ് സംവിധാനം. നിരവധി നാടകങ്ങള്‍ തികഞ്ഞ കൈയടക്കത്തോടെ വേദിയില്‍ എത്തിച്ച ശബരിയുടെ കലാ ജീവിതത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ ആയിത്തീരും ഛത്രപതി’

നിരവധി നാടകങ്ങളിലൂടെ അഭിനയ സിദ്ധി തെളിയിച്ച കൃഷ്ണരാജ് മോഹനനാണ് ശിവാജി ആയി രംഗത്തു വരുന്നത്. വല്‍സ തോപ്പില്‍, സ്മിത ഹരിദാസ് . ഷിബു ദിവാകരന്‍ തുടങ്ങി നാല്പതോളം അഭിനേതാക്കള്‍, പതിനഞ്ചു നര്‍ത്തകര്‍, കലാ മേനോന്‍, സുധാകര്‍ പിള്ള തുടങ്ങി ഇരുപതോളം പേര്‍ അണിയറല്‍. അങ്ങനെ വലിയ ഒരു കൂട്ടായ്‌മയാണ് ‘ ഛത്രപതി ‘ രംഗത്ത് അവതരിപ്പിക്കുന്നത് .

ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിരിക്കുന്ന ‘ ശിവാജി ഭോസ്‌ലേ ‘ എന്ന വീര പുരുഷന്റെ സാമ്രാജ്യശക്തികളോടുള്ള ചെറുത്തു നില്‍പ്പിന്റെയൂം അചഞ്ചലമായ ദേശ സ്‌നേഹത്തിന്റെയും ജീവിത കഥ, ഭാരതഖണ്ഡത്തിലെ തുലനം ചാര്‍ത്താന്‍ കഴിയാത്ത ധീരമായ ഒരു കൈയൊപ്പാണ് . അതില്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില പരിച്ഛേദങ്ങള്‍ കൂടി കൂട്ടിയിണക്കിയാണ് ‘ഛത്രപതി’ വേദിയില്‍ എത്തുന്നത്

തീയറ്റര്‍ ജി ന്യൂയോര്‍ക്കിന്റെ  എട്ടാമത്തെ നാടകമാണ് നിര്‍മാണം ആണ് ഛത്രപതി. അത്യാധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കല്‍ ഡാന്‍സ് ഡ്രാമ ആസ്വാദനത്തില്‍ ഒരു വിസ്മയമായി മാറും. കൃഷ്ണരാജ് മോഹനനാണ് ശിവാജി ആയി രംഗത്തതു വരുന്നത്

Tags: Chatrapati Shivaji MaharajMantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Spiritual

തൊഴിൽ ക്ലേശം മാറാൻ ഹനുമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.