Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പെരുമ്പളത്ത് ഭീതി പരത്തി പോത്ത്

പെരുമ്പളം ദ്വീപില്‍ ഞായറാഴ്ച പുലര്‍ച്ചേ കായല്‍ നീന്തിക്കയറി എത്തിയ അഞ്ചു പോത്തുകളില്‍ പിടി കൊടുക്കാതെ വിലസുന്ന ഒരെണ്ണം ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നു. വട്ടവയലിന് സമീപമുള്ള പാലാക്കരിയിലെ പോത്തു വളര്‍ത്തല്‍ ഫാമില്‍ നിന്നാണ് പോത്തുകള്‍ കായല്‍ നീന്തി, കാളത്തോടിന് സമീപം എത്തിയത്. അഞ്ചു പോത്തുകളും കൂട്ടത്തോടെ ഇടവഴികളിലൂടെ അലയുകയായിരുന്നു. നാലു ദിവസത്തിനുള്ളില്‍ നാല് പോത്തുകളെ പിടിച്ചു കെട്ടിയെങ്കിലും, ഭീമാകാരനായ ഒരെണ്ണം ഇന്നലെയും പിടി കൊടുക്കാതെ അലയുന്നത് കുട്ടികളിലും സ്ത്രീകളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 08:37 pm IST
in Alappuzha
perumpalam

perumpalam

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപില്‍ ഞായറാഴ്ച പുലര്‍ച്ചേ കായല്‍ നീന്തിക്കയറി എത്തിയ അഞ്ചു പോത്തുകളില്‍ പിടി കൊടുക്കാതെ വിലസുന്ന ഒരെണ്ണം ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നു. വട്ടവയലിന് സമീപമുള്ള പാലാക്കരിയിലെ പോത്തു വളര്‍ത്തല്‍ ഫാമില്‍ നിന്നാണ് പോത്തുകള്‍ കായല്‍ നീന്തി, കാളത്തോടിന് സമീപം എത്തിയത്. അഞ്ചു പോത്തുകളും കൂട്ടത്തോടെ ഇടവഴികളിലൂടെ അലയുകയായിരുന്നു. നാലു ദിവസത്തിനുള്ളില്‍ നാല് പോത്തുകളെ പിടിച്ചു കെട്ടിയെങ്കിലും, ഭീമാകാരനായ ഒരെണ്ണം ഇന്നലെയും പിടി  കൊടുക്കാതെ അലയുന്നത് കുട്ടികളിലും സ്ത്രീകളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.  

ബുധനാഴ്ച പെരുമ്പളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ ഓടിക്കയറിയ പോത്തിനെ പിടിച്ചു കെട്ടാന്‍ ചെന്ന തൊഴിലാളികളേയും നാട്ടുകാരേയും വെട്ടിച്ച് കുതറി വടക്ക് ഭാഗത്തേക്ക് ഓടി. സ്‌കൂള്‍ അവധിയായിരുന്നത് കൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് പെരുമ്പളം ജയകുമാര്‍ പറഞ്ഞു. 5, 6, 9, 11, 12 എന്നീ വാര്‍ഡുകളിലാണ് കൂടുതലായും കാണപ്പെടുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും പലപ്പോഴും ഇവയുടെ മുന്നില്‍പ്പെടുന്നുണ്ട്.

ഫാമില്‍ പോത്തുകളെ നോക്കാന്‍ നില്‍ക്കുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍  ദ്വീപിലെത്തി പോത്തിനെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. അരയുകുളങ്ങര ഭാഗത്ത് വച്ച് കൂട്ടം തെറ്റി വിരണ്ടോടിയ പോത്ത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓടിച്ചു. കുട്ടി സ്‌ക്കൂള്‍  മതിലില്‍ കയറി രക്ഷപെടുകയായിരുന്നു. പോത്തിനെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ആശങ്ക  അകറ്റണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനേയും ഫയര്‍ & റസ്‌ക്യൂ വിഭാഗത്തേയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.വി. ആശ അറിയിച്ചു.

Tags: keralaalappuzhacowBuffalo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.