Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരിമ്പ്കൃഷിക്കാര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ന്യായവില നല്കി കേന്ദ്രസര്‍ക്കാര്‍; 100 കിലോയ്‌ക്ക് 315 രൂപ ന്യായവില നല്‍കാന്‍ തീരുമാനം

രാജ്യത്തെ കരിമ്പ് കൃഷിക്കാര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ന്യായവില നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ക്വിന്‍റലിന് (100 കിലോഗ്രാമിന്) 315 രൂപ വീതം നല്‍കാനാണ് തീരുമാനം. ഇത് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വിലയാണ്. ഇതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 06:38 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ കരിമ്പ് കൃഷിക്കാര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ന്യായവില നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ക്വിന്‍റലിന് (100 കിലോഗ്രാമിന്) 315 രൂപ വീതം നല്‍കാനാണ് തീരുമാനം. ഇത് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വിലയാണ്. ഇതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.  

മോദി സര്‍ക്കാരിന് കീഴില്‍ കരിമ്പ് സംഭരണത്തിന്റെ അളവ് കൂടിവരികയാണെന്നും ഏകദേശം 1,13,000 കോട രൂപയുടെ കരിമ്പ് ശേഖരിച്ചു. മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണകാലം എടുത്താല്‍ 2014 മുതല്‍ 2023 വരെ 7,86.066 കോടി രൂപയുടെ കരിമ്പ് സംഭരിച്ചു.- അനുരാഗ് താക്കൂര്‍ പറയുന്നു.  

മോദി എന്നും കര്‍ഷകരെ പിന്തുണച്ച പ്രധാനമന്ത്രിയാണ്. അതുകൊണ്ടാണ് കാര്‍ഷിക-കര്‍ഷക ക്ഷേമം എന്ന് മന്ത്രാലയത്തിന് തന്നെ പേരിട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ന്യായവിലയ്‌ക്കാണ് 2023-24 കാലത്ത് കരിമ്പ് സംഭരിയ്‌ക്കുക.  

ഏകദേശം 5 കോടി കര്‍ഷകര്‍ക്കും അവരെ ആശ്രിതര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. പഞ്ചസാരമില്ലുകളില്‍ 5 ലക്ഷം ജോലിക്കാര്‍ പണിയെടുക്കുന്നുണ്ട്.- അനുരാഗ് താക്കൂര്‍ പറഞ്ഞു.  

മോദിയുടെ ഭരണകാലത്ത് കൃത്യസമയത്ത് തന്നെ പണം നല്‍കിയിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. 2013-14 കാലത്ത് ക്വിന്‍റലിന് വെറും 210 രൂപയായിരുന്നു. അന്ന് 97,104 കോടി രൂപയുടെ സംഭരണം മാത്രമാണ് നടത്തിയത്. ഇന്ന് ബിജെപി സര്‍ക്കാര്‍ അത് 1,13000 കോടിയില്‍ എത്തിച്ചു. കരിമ്പ് കൃഷിക്കാര്‍ക്ക് മോദിയുടെ ഒമ്പത് വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ കൃത്യമായി പണം നല്‍കിയിട്ടുണ്ടെന്നും ഇനി കടമായി യാതൊന്നും നല്‍കാന്‍ ബാക്കിയില്ലെന്നും അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടി.  

അതുപോലെ എത്തനോള്‍ അസംസ്കൃത എണ്ണയുമായി കലര്‍ത്തി നല്‍കുന്ന പദ്ധതിയും മോദി സര്‍ക്കാര്‍ തുടങ്ങിവെച്ചിരുന്നു.ഇത് വന്‍ വിജയമാണ്. ഇത് വഴിയും കരിമ്പ് കര്‍ഷകര്‍ക്ക് പുതിയ വരുമാനം ലഭിയ്‌ക്കും. – അദ്ദേഹം പറഞ്ഞു. 

Tags: കര്‍ഷകര്‍അനുരാഗ് താക്കൂര്‍Sugarcaneകരിമ്പ്കൃഷിക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജ്യൂസ് തയാറാക്കവെ കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.