Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടി, ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ നശിക്കുന്നു

സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പട്ടികവിഭാഗക്കാരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ എസ്സിപി ഫണ്ട് ഉപയോഗിച്ച് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ആശുപത്രി സൂപ്രണ്ട് മെമ്പര്‍ സെക്രട്ടറിയായും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച സൊസൈറ്റിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 04:00 pm IST
in Palakkad

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടി. നടപടിയെടുക്കാതെ ഭരണകൂടം. ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പ് കെട്ടിടത്തിന്റെ വാടകക്കരാര്‍ പുതുക്കിയില്ലെന്ന കാരണത്താലാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 23ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും, മറ്റൊരു താഴിട്ട് ഷോപ്പ് അടച്ചുപൂട്ടുകയും ചെയ്തത്.

സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പട്ടികവിഭാഗക്കാരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ എസ്സിപി ഫണ്ട് ഉപയോഗിച്ച് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ആശുപത്രി സൂപ്രണ്ട് മെമ്പര്‍ സെക്രട്ടറിയായും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച സൊസൈറ്റിയാണിത്. ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്ക് ആശുപത്രികള്‍, കുഴല്‍മന്ദം, നെന്മാറ ഗവ. ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. 2015ലാണ് കോട്ടത്തറ ആശുപത്രി കോമ്പൗണ്ടില്‍ മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതാണ് മെഡികെയേഴ്സ് സൊസൈറ്റി നിര്‍വാഹകസമിതി അംഗം കൂടിയായ കോട്ടത്തറ ആശുപത്രി സൂപ്രണ്ട് അടച്ചുപൂട്ടിയതെന്ന് പറയുന്നു.

ഇതിനിടെ സര്‍ക്കാര്‍ പദ്ധതികളായ ആര്‍എസ്ബിവൈ, ആര്‍ബിഎസ്‌കെ, ജെഎസ്എസ്‌കെ, കെഎഎസ്പി തുടങ്ങിയ പദ്ധതികള്‍ക്ക് മരുന്ന് നല്‍കിയ വകയില്‍ കോട്ടത്തറ ആശുപത്രി 51,87,481 രൂപ മെഡികെയേഴ്സിന് നല്‍കാനുണ്ടെന്നും പറയുന്നു. എന്നാലിപ്പോള്‍ പ്രസ്തുത പദ്ധതികള്‍ പ്രകാരമുള്ള ഓര്‍ഡര്‍ മറ്റൊരു സ്ഥാപനത്തിന് നല്‍കുകയും ചെയ്തു. ആശുപത്രി കോമ്പൗണ്ടിലെ പാതിവഴിയിലായ കെട്ടിടം പൂര്‍ത്തിയാക്കാന്‍ 3,65,000 രൂപ നല്‍കിയത് മെഡികെയേഴ്സാണ്.

വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതോടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുക്കുന്ന ലക്ഷങ്ങളുടെ മരുന്ന് കേടുവന്നിട്ടുണ്ടാവുമെന്ന് ജീവനക്കാര്‍ പറഞ്ഞു. മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പട്ടികജാതി വര്‍ഗ സംരക്ഷണമുന്നണി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. രാധാകൃഷ്ണന്‍, പ്രസിഡന്റ് വിജയന്‍ അമ്പലക്കാട്, എന്‍എപിഎം ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജീവനക്കാരായ വി. നിമിഷ, ജീന എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.  

മെഡിക്കല്‍ ഷോപ്പ് തുറക്കാന്‍ നടപടിയെടുക്കാത്തതിനെതിരെ ജില്ലാ കളക്ടറുടെ വസതിക്ക് മുന്നില്‍ ജൂലൈ 17 മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Tags: hospitaltribalKottathara Tribal Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

പുതിയ വാര്‍ത്തകള്‍

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.