Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ അവശേഷിക്കുന്നത് രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രം

കാലവര്‍ഷം 64 ശതമാനം കുറഞ്ഞു . ഒഴുകിയെത്തിയത് കണക്കുകൂട്ടിയതിന്റെ നാലിലൊന്ന് വെള്ളം. കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ ഉത്പാദനം കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 09:32 pm IST
in Kerala

തൊടുപുഴ: പലയിടങ്ങളിലും രണ്ടു ദിവസമായി മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്നത് 13.68 ശതമാനം വെള്ളം മാത്രം. കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നതിനാല്‍ ഇവിടെ നിന്നുള്ള ഉത്പാദനം പരമാവധി കുറച്ച് പുറംവൈദ്യുതിയെ ആശ്രയിക്കുകയാണ് കെഎസ്ഇബി ഇപ്പോള്‍.

ശരാശരി തോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ചാല്‍, ഈ വെള്ളം രണ്ടാഴ്ച കൊണ്ട് തീരും. പരമാവധി ഉത്പാദിപ്പിച്ചാല്‍, വെള്ളം ഒരാഴ്ചത്തേക്കു മാത്രം. ഇന്നലെ രാവിലെ രേഖപ്പെടുത്തിയതനുസരിച്ച് 2305.3 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2338.61 അടി. 33 അടിയുടെ കുറവ്. 5.463 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് തിങ്കളാഴ്ച  

സംഭരണിയിലേക്ക് ഒഴുകിയെത്തിയത്. 1.868 മില്യണ്‍ യൂണിറ്റായിരുന്നു ഈ സമയത്തെ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം.  

ഉത്പാദനം ഗണ്യമായി കുറച്ചതിനാല്‍ ജലനിരപ്പ് ചെറിയ തോതില്‍ (0.26 അടി) കൂടിയിട്ടുണ്ട്. ഒരാഴ്ചയായി നാല് ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ഉത്പാദനം. ഇത് ഘട്ടം ഘട്ടമായി കുറച്ചാണ് രണ്ടില്‍ താഴെ എത്തിയത്. ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ കെഎസ്ഇബി അധികമായി പുറത്തുനിന്ന് വാങ്ങുന്നത്. എന്നാല്‍ ഇതിന്റെ വില പുറത്തുവിട്ടിട്ടില്ല. സാധാരണ ഈ സമയത്ത് കെഎസ്ഇബി വൈദ്യുതി വില്‍ക്കുകയാണ് പതിവ്.

വൈദ്യുതി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള പമ്പ, കക്കി സംഭരണികളിലാകെ 10 ശതമാനം വെള്ളമേയുള്ളു. മാട്ടുപ്പെട്ടി-35, കുണ്ടള-53, ഇടമലയാര്‍-18, ഷോളയാര്‍-45, കുറ്റിയാടി-35, തരിയോട്-7, ആനയിറങ്കല്‍-10, പൊന്മുടി-9, പെരിങ്ങല്‍ക്കുത്ത്-28 ശതമാനം വീതമാണ് ജലനിരപ്പ്. മഴ ശക്തമാകാന്‍ ജൂലൈ രണ്ടാം വാരം വരെ കാത്തിരിക്കേണ്ടി വരും.  

684.216 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ശരാശരി ജൂണില്‍ ഇതുവരെ അണക്കെട്ടുകളിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍, കാലവര്‍ഷം 64 ശതമാനം കുറഞ്ഞത് മൂലം 176.164 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് എത്തിയത്. പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വെള്ളം മാത്രം.  

ജൂണില്‍ മഴ കുറയുന്നത് കെഎസ്ഇബിക്ക് വലിയ തലവേദനയും ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.  

Tags: ഐഎസ്waterകെഎസ്ഇബിഇടുക്കി ജല സംഭരണിKerala Water Authority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Kerala

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.