Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള ഒബാമയുടെ അഭിപ്രായം കേട്ടാല്‍ കോണ്‍ഗ്രസ് ഒബാമയെ പിന്തുണയ്‌ക്കില്ല

"രാഹുല്‍ ഗാന്ധി ഒരു വിദ്യാര്‍ത്ഥി എന്ന നിലയ്‌ക്ക് കോഴ്സുവര്‍ക്കുകള്‍ ചെയ്യുമായിരുന്നു. അതുപോലെ ഒരു കുട്ടിയെപ്പോലെ അധ്യാപകരെ ഇംപ്രസ് ചെയ്യുന്നതില്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. അതേ സമയം ഉള്ളില്‍ രാഹുലിന് ഏതെങ്കിലും വിഷയത്തില്‍ പ്രാവീണ്യം നേടാനുള്ള അഭിനിവേശമോ അതല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തോട് വാസനയോ ഇല്ല." - ബരാക് ഒബാമ എഴുതിയ ആത്മകഥയിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഇക്കാര്യം പറ‍ഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 11:14 pm IST
inIndia

ന്യൂദല്‍ഹി: “രാഹുല്‍ ഗാന്ധി ഒരു വിദ്യാര്‍ത്ഥി എന്ന നിലയ്‌ക്ക് കോഴ്സുവര്‍ക്കുകള്‍ ചെയ്യുമായിരുന്നു. അതുപോലെ ഒരു കുട്ടിയെപ്പോലെ അധ്യാപകരെ ഇംപ്രസ് ചെയ്യുന്നതില്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. അതേ സമയം ഉള്ളില്‍ രാഹുലിന് ഏതെങ്കിലും വിഷയത്തില്‍ പ്രാവീണ്യം നേടാനുള്ള അഭിനിവേശമോ  അതല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തോട് വാസനയോ ഇല്ല”. – ബരാക് ഒബാമ എഴുതിയ ആത്മകഥയിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഇക്കാര്യം പറ‍ഞ്ഞത്.  

ദ പ്രൊമിസ്ഡ് ലാന്‍ഡ് (വാഗ്ദത്ത ഭൂമി) എന്ന ആത്മകഥയിലാണ് ഒബാമയുടെ ഈ പരാമര്‍ശം. രാഹുലിനെപ്പറ്റി ആലോചിക്കുമ്പോള്‍ ആശങ്കയുളവാക്കുന്ന രാഹുലിന്റെ ഒരു സ്വഭാവവിശേഷം എന്ന പേരിലാണ് ബരാക് ഒബാമ ഇക്കാര്യം വെളിവാക്കുന്നത്.  

സോണിയാഗാന്ധിയുടെ സൗന്ദര്യത്തെക്കുറിച്ചും ഒബാമ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതേ ബരാക് ഒബാമയാണ് ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥിതി ശോഭനീയമല്ലെന്ന് കഴിഞ്ഞ ദിവസം മോദി അമേരിക്കാസന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ മോദിയെ വിര്‍ശിച്ചതിന്റെ പേരില്‍ ബരാക് ഒബാമയെ പൊക്കിപ്പിടിക്കുന്ന കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകളോട് എന്ത് പ്രതികരണമാണ് നല്‍കുക. 

Tags: ന്യൂനപക്ഷംയുഎസില്‍ മോദിഒബാമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂനപക്ഷ ഉന്നമനം: കേന്ദ്രം മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് അനുവദിച്ചത് 129.93 കോടി

India

‘ഏക സിവില്‍ നിയമം യുഎസില്‍ ഉണ്ട്; അവിടെ അത് അംഗീകരിക്കുന്ന മതവിഭാഗങ്ങള്‍ ഇവിടെ പ്രശ്നമുണ്ടാക്കുന്നതെന്തിന്?’ -ലാല്‍പുര

India

കര്‍ണ്ണാടകയില്‍ ജൈനസന്യാസിയെ പൊട്ടക്കിണറ്റില്‍ കൊന്നുതള്ളിയ പ്രതികളുടെ പേര് വെളിപ്പെടുത്താത്തതില്‍ ദുരൂഹതയെന്ന് പ്രഹ്ലാദ് ജോഷി

Kerala

ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സി പി എം; ലക്ഷ്യം ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ്

India

മോദിയ്‌ക്കെതിരെ ചോദ്യം ചോദിച്ച വാള്‍ സ്ട്രീറ്റ് ജേണലിന്റെ മാധ്യമപ്രവര്‍ത്തക സബ്രിന സിദ്ദിഖിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.