Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീക്ഷ്ണം, ദാരുണം…

സ്ഥിരം, ചരം, ഉഗ്രം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം എന്നീ ഏഴ് നക്ഷത്ര വിഭാഗങ്ങളില്‍ ഒടുവിലത്തേതാണ് തീക്ഷ്ണം. ഇതിന് ദാരുണം എന്ന പേരും കൂടിയുണ്ട്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 10:22 pm IST
in Samskriti

ജ്യോതിഷ ഭൂഷണം

എസ്.ശ്രീനിവാസ് അയ്യര്‍

നക്ഷത്രങ്ങളേ സാക്ഷി!

സ്ഥിരം, ചരം, ഉഗ്രം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം എന്നീ ഏഴ് നക്ഷത്ര വിഭാഗങ്ങളില്‍ ഒടുവിലത്തേതാണ് തീക്ഷ്ണം. ഇതിന് ദാരുണം എന്ന പേരും കൂടിയുണ്ട്..

സപ്തഗ്രഹങ്ങളാണ് ഇവയില്‍ ഓരോ വിഭാഗത്തിന്റെയും അധിപര്‍.. തീക്ഷ്ണം/ദാരുണ വിഭാഗത്തിന്റെ അധിനാഥന്‍ ശനിയാണ്. ഈ വിഭാഗത്തില്‍ നാല് നക്ഷത്രങ്ങളുണ്ട്. അവ തിരുവാതിര, ആയില്യം, കേട്ട, മൂലം എന്നിവയാകുന്നു.

ഈ നാല് നാളുകളും അന്നനക്ഷത്രങ്ങളല്ല. ‘ത്യാജ്യഗണം’ എന്ന വിഭാഗത്തില്‍ വരുന്നവയാണ്. പ്രായേണ ശുഭകാര്യങ്ങള്‍ക്ക് ഇവ സ്വീകരിക്കാറുമില്ല. തീക്ഷ്ണ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ മറ്റെന്തൊക്കെ ചെയ്യാനാവും? ആഭിചാരം, ഉഗ്രകര്‍മ്മങ്ങള്‍, പശു ദമാദികം അഥവാ ഹിംസ്രമൃഗങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ഒക്കെ ഈ ദിവസം സ്വീകരിക്കാം.

ശനിയും ചൊവ്വയും ഗ്രഹങ്ങള്‍ക്കിടയില്‍ വിരുദ്ധചേരികളിലാണെങ്കിലും ഉഗ്രതയുടെയും തീക്ഷ്ണതയുടെയും കാര്യത്തില്‍ അവയ്‌ക്ക് തമ്മില്‍ പാരസ്പര്യമുണ്ട്. അതിനാല്‍ ചൊവ്വ, നാഥനായ ഉഗ്ര/ക്രൂര കര്‍മ്മങ്ങളും ശനി, നാഥനായിട്ടുള്ള തീക്ഷ്ണ/ദാരുണ കര്‍മ്മങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ ഏതില്‍ വേണമെങ്കിലും നിര്‍വഹിക്കാം എന്ന് സാരം. (പൂരം, പൂരാടം, പൂരുരുട്ടാതി, മകം, ഭരണി ഇവയഞ്ചുമാണ് ഉഗ്രനക്ഷത്രങ്ങള്‍).

ഉഗ്രനക്ഷത്രങ്ങളില്‍ ജനിച്ചവരില്‍ അവയുടെ നാഥനായ ചൊവ്വയുടെ പ്രകൃതം നിലീനമായിരിക്കും. അതുപോലെ തീക്ഷ്ണ/ദാരുണ നക്ഷത്രങ്ങളായ തിരുവാതിര, ആയില്യം, കേട്ട, മൂലം എന്നിവയില്‍ ജനിച്ചവര്‍ക്ക് ശനിയുടെ ദാരുണവും തീക്ഷ്ണവുമായ ശീലം ഉണ്ടാവും. തിരുവാതിര ഒഴികെ മറ്റുള്ള മൂന്ന് നാളുകളും അസുരഗണത്തില്‍ പെടുന്നവയാണെന്നും ഓര്‍ക്കത്തക്കതാണ്.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

സ്ഥാനക്കയറ്റവും വാഹന ഭാഗ്യവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (15 മെയ് 2026) – AI ജ്യോതിഷം

Astrology

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (14 മെയ് 2026) – AI ജ്യോതിഷം

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (13 മെയ് 2026) – AI ജ്യോതിഷം

Astrology

സാമ്പത്തികമായ ഉന്നതി; ഗ്രഹഗതിയും വിധിഫലങ്ങളും, നിങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.