Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടൂർ ബൈപ്പാസിൽ കഞ്ചാവ് ചെടി; കണ്ടെത്തിയത് മൂന്നുമാസം പ്രായമായ ചെടി

എക്സൈസ് ഇന്റലിജൻസ് വിഭാഗം പല തവണ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഏറ്റവും വലിയ കഞ്ചാവ് മാഫിയുടെ ഹബ്ബായി അടൂർ ബൈപ്പാസ് മാറിക്കഴിഞ്ഞുവെന്നാണ് ഞെട്ടിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 02:31 pm IST
inKerala
ബൈപ്പാസ്സിന് സമീപത്ത് കണ്ടത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് ഉദ്യോഗസ്ഥർ

ബൈപ്പാസ്സിന് സമീപത്ത് കണ്ടത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് ഉദ്യോഗസ്ഥർ

അടൂർ:എക്സൈസ് ഇൻറലിജൻസിന്റെ പരിശോധനയിൽ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11:30 യോടെയാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി ആണ് ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുഡ് പാത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ  കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ് വിഭാഗം പല തവണ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഏറ്റവും വലിയ കഞ്ചാവ് മാഫിയുടെ ഹബ്ബായി അടൂർ ബൈപ്പാസ് മാറിക്കഴിഞ്ഞുവെന്നാണ് ഞെട്ടിക്കുന്ന വിവരം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ സെബാസ്റ്റ്യൻ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ മാത്യു ജോൺ, സി ഇ ഒമാരായ ബിനു വർഗീസ്, ബി എൽ ഗിരീഷ്, ഐ ബി ഇൻസ്പെക്ടർ ശ്യാം കുമാർ, ഐ ബി ഉദ്യോഗസ്ഥൻ സി കെ മനോജ് റെജി എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

രാത്രി സമയങ്ങളിൽ അടൂരിലെ പല പ്രദേശങ്ങളും കഞ്ചാവ് മാഫിയുടെ വിഹാര കേന്ദ്രം ആണ്. അടൂർ ബൈപ്പാസിൽ ഇരുട്ടിന്റെ മറവിൽ കഞ്ചാവിന്റെ കൈമാറ്റവും വിൽപ്പനയും നടക്കുന്നുണ്ട്. 26 മുതൽ ലഹരി മാഫിയെ പിടികൂടുന്നതിനായി നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: കഞ്ചാവ്Adoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഫ്രീസർ തകരാറിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

Kerala

മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമില്ല; അദ്ദേഹം അവശ്യപ്പെട്ട്, തന്ത്രിയുടെ അനുമതിയോടെ ആയിരുന്നു: ഹൈക്കോടതി

Kerala

കെസിയേയും കൊടിക്കുന്നിലിനെയും അടൂരിനെയും ഭയക്കണം! എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

Kerala

ക്ഷേത്ര ദർശനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ, പിന്നാലെ പാഞ്ഞ് പോലീസ് സംഘം; ഓരോ ചലനവും നിരീക്ഷിച്ച് ഷാഡോ പോലീസ്

Kerala

അവനവൻ കടമ്പയുടെ 50 ആഘോഷിച്ചു; വാലടിക്കാവിലെ ഉത്സവാന്തരീക്ഷത്തിൽത്തന്നെ

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.