Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൂന്ന് ദശകം മുന്‍പ് വൈറ്റ് ഹൗസ് ഞാന്‍ പുറത്ത് നിന്ന് കണ്ടു; വൈറ്റ് ഹൗസിന്റെ ഗേറ്റുകള്‍ ഇത്രയധികം ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ തുറന്നത് ഇതാദ്യം: മോദി

വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഹൃദയം തുറന്ന് പ്രധാനമന്ത്രി മോദി. മൂന്ന് ദശകം മുന്‍പ് വൈറ്റ് ഹൗസ് പുറത്ത് നിന്നും കണ്ട വ്യക്തിയാണ് താനെന്നും എന്നാല്‍ വൈറ്റ് ഹൗസിന്റെ ഗേറ്റുകള്‍ ഇത്രയധികം ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ തുറന്നത് ചരിത്രത്തില്‍ ഇതാദ്യമായാണെന്നും മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 08:33 pm IST
inIndia

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഹൃദയം തുറന്ന് പ്രധാനമന്ത്രി മോദി. മൂന്ന് ദശകം മുന്‍പ് വൈറ്റ് ഹൗസ് പുറത്ത് നിന്നും കണ്ട വ്യക്തിയാണ് താനെന്നും എന്നാല്‍ വൈറ്റ് ഹൗസിന്റെ  ഗേറ്റുകള്‍ ഇത്രയധികം ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ തുറന്നത്  ചരിത്രത്തില്‍ ഇതാദ്യമായാണെന്നും മോദി. എളിമയും യാഥാര്‍ത്ഥ്യബോധവും ഇഴചേര്‍ന്ന് മോദിയുടെ വൈറ്റ് ഹൗസ് പ്രസംഗം വൈറല്‍. വൈറ്റ് ഹൗസില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് മോദി തന്റെ വൈറ്റ് ഹൗസ് അനുഭവം പങ്കുവെച്ചത്. 

യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും മോദി വാഴ്‌ത്തി. ഇന്ത്യയ്‌ക്കും യുഎസിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് യുഎസില്‍ ജോലി ചെയ്യുന്ന ഈ വിദേശ ഇന്ത്യക്കാരാണ്. തങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും കൊണ്ട് ഇന്ത്യയുടെ കീര്‍ത്തി വിശാലമാക്കിയെന്നും മോദി പറഞ്ഞു.  

വൈറ്റ് ഹൗസില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഞാനും ബൈഡനും തമ്മില്‍ നടത്തുന്ന ചര്‍ച്ച വിജയമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും മോദി പറഞ്ഞു.  വൈറ്റ് ഹൗസിലേക്ക് വീണ്ടും സ്വാഗതം എന്ന ആശംസയോടെയാണ് നേരത്തെ യുഎസ് പ്രസിഡന്‍റ് ബൈഡന്‍ മോദിയെ സ്വാഗതം ചെയ്തത്.  

Tags: മോദിയുടെ .യുഎസ് സന്ദര്‍ശനംjoe bidenയുഎസില്‍ മോദിവൈറ്റ് ഹൗസ്ജില്‍ബൈഡന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.