Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്‌കില്‍ മറച്ച് യാത്ര; സിസിടിവിയില്‍ കുടുങ്ങി വിദ്യാര്‍ഥി

എ.ഐ ക്യാറയെ കബളിപ്പിച്ചെങ്കിലും സ്വകാര്യ വ്യക്തികളുടെ സി.സി ടി.വിയില്‍ ബൈക്ക് ഉടമയുടെ നമ്പര്‍ പതിഞ്ഞു. പോലീസിന്റെ അന്വഷണത്തില്‍ കോളേജ് വിദ്യാര്‍ഥിയാണെന്ന് തെളിഞ്ഞു. ഇതോടെ വിദ്യാര്‍ഥിയെ പോലീസ് പൊക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 10:53 am IST
inAlappuzha

എടത്വാ: എ.ഐ ക്യാമറയ്‌ക്ക് മുന്നിലൂടെ കടന്നുപോയാല്‍ ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്‌കില്‍ മറക്കും. യാത്ര നിരന്തരമായതോടെ പോലീസിന്റെ അന്വഷണത്തില്‍ കുടുങ്ങിയത് കോളേജ് വിദ്യാര്‍ഥി.  

എടത്വാ വലിയ പാലത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറായ്‌ക്ക് മുന്നിലാണ് എടത്വാ കോളേജില്‍ പഠിക്കുന്ന തലവടി സ്വദേശിയായ വിദ്യാര്‍ഥിയുടെ പ്രകടനം. രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ പാലത്തിലേക്ക് തിരിച്ച് വെച്ചിരിക്കുന്ന എ.ഐ ക്യാമറായ്‌ക്ക് മുന്നിലെത്തുന്നതിന് മുന്‍പ് ബൈക്കിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് മാസ്‌ക് ഉപയോഗിച്ച് മറയ്‌ക്കും. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേയ്‌ക്ക് പോകുമ്പോള്‍ ബൈക്കിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റ് മാസ്‌ക് ഉപയോഗിച്ച് മറയ്‌ക്കും.  

സംഭവം തുടര്‍ന്നതോടെ ബൈക്കും സഞ്ചരിക്കുന്ന യാത്രക്കാരനേയും കുറിച്ച് വ്യക്തമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ എ.ഐ ക്യാറയുടെ കണ്ണില്‍ കരടായി തീര്‍ന്നു. ഇതോടെ എടത്വാ പോലീസ് കേസ് ഏറ്റെടുത്ത് അന്വഷണം ആരംഭിച്ചു. എ.ഐ ക്യാറയെ കബളിപ്പിച്ചെങ്കിലും സ്വകാര്യ വ്യക്തികളുടെ സി.സി ടി.വിയില്‍ ബൈക്ക് ഉടമയുടെ നമ്പര്‍ പതിഞ്ഞു. പോലീസിന്റെ അന്വഷണത്തില്‍ കോളേജ് വിദ്യാര്‍ഥിയാണെന്ന് തെളിഞ്ഞു. ഇതോടെ വിദ്യാര്‍ഥിയെ പോലീസ് പൊക്കി. ഡ്രൈവിംഗ് ലൈസന്‍സും ബൈക്കിന്റെ മറ്റ് രേഖകളും വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നു. എ.ഐ ക്യാമറായെ കബളിപ്പിക്കാന്‍ ചെയ്തതാണ് വിദ്യാര്‍ഥിക്ക് പൊല്ലാപ്പായി മാറിയത്.  

എടത്വാ സി.ഐ കെ.ബി ആനന്ദബോസ്, എസ്.ഐ മഹേഷ്, സി.പി. ഒമാരായ ജെസ്റ്റിന്‍, സഫീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വഷണം നടന്നത്.

Tags: bikecctvവാഹനരജിസ്‌ട്രേഷന്‍ നമ്പര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.