Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ 2024 യോഗ്യതാ റൗണ്ട്: ജയത്തുടര്‍ച്ചയുമായി ഫ്രാന്‍സ്

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രാന്‍സിനായി ഒളിവര്‍ ജിറൂദ്, കിലിയന്‍ എംബപ്പെ എന്നിവര്‍ ഗോളടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 10:50 pm IST
in Football

പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിന് വിജയത്തുടര്‍ച്ച. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രാന്‍സിനായി ഒളിവര്‍ ജിറൂദ്, കിലിയന്‍ എംബപ്പെ എന്നിവര്‍ ഗോളടിച്ചു. മൂന്നാം ഗോള്‍ ജിബ്രാള്‍ട്ടര്‍താരത്തിന്റെ സംഭാവനയായിരുന്നു. അവരുടെ അയ്‌മെന്‍ മൊല്‍ഹിയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.

കളിയില്‍ ഫ്രാന്‍സിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ജിബ്രാള്‍ട്ടര്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് നേടി. കിങ്‌സ്‌ലി കോമാന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജിറൂദ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ആദ്യപകുതിയുടെ പരിക്ക് സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ എംബപ്പെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-0ന് മുന്നില്‍. പിന്നീട് 78-ാം മിനിറ്റിലാണ് അയ്‌മെന്‍ മൊല്‍ഹി സ്വന്തം വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന് മൂന്നാം ഗോള്‍ ദാനമായി നല്‍കിയത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് കളികളും വിജയിച്ച് 9 പോയിന്റുമായി ഫ്രാന്‍സ് ഒന്നാമതാണ്. കളിച്ച മൂന്ന് കളിയും തോറ്റ ജിബ്രാള്‍ട്ടറിന് പോയിന്റൊന്നുമില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗ്രീസും വിജയം രുചിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെയാണ് തോല്‍പ്പിച്ചത്. ഗ്രീസിന്റെ രണ്ടാം വിജയമാണിത്. കളിച്ച രണ്ട് കളിയും വിജയിച്ച് 6 പോയിന്റുമായി ഗ്രീസാണ് ഗ്രൂപ്പില്‍ രണ്ടാമത്.

Tags: ഫ്രാന്‍സ്യൂറോ കപ്പ്Qualification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനോട് പരാജയപ്പെട്ട് ഇന്ത്യ

Football

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യക്ക് പരാജയം

India

ഇന്ത്യയിലെ ജനങ്ങള്‍ക്കായി, വിശ്വാസം, സൗഹൃദം! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവെച്ച് ഇമ്മാനുവല്‍ മക്രോണ്‍

Article

ലോകനായകനായി നരേന്ദ്രമോദി

India

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിച്ചു; ഫ്രഞ്ച് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്, ഒരുക്കിയിരിക്കുന്നത് വന്‍ സ്വീകരണം

പുതിയ വാര്‍ത്തകള്‍

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.