Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമി പുരസ്കാരം നേടിയ ഗായികയുമൊത്ത് നരേന്ദ്രമോദിയുടെ ഗാനം; തിനയെ പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ സങ്കല്‍പങ്ങള്‍ പാടി ഫാല്‍ഗുനി ഷാ

2023 ചെറുതിനകളുടെ (മില്ലെറ്റ്) വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതനുസരിച്ച് ഐക്യരാഷ്‌ട്രസഭ 2023നെ ചെറുതിനകളുടെ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 07:40 pm IST
inIndia

ന്യൂദല്‍ഹി: 2023 ചെറുതിനകളുടെ (മില്ലെറ്റ്- Millet) വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതനുസരിച്ച് ഐക്യരാഷ്‌ട്രസഭ 2023നെ  ചെറുതിനകളുടെ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു.  

അധികം വെള്ളമൊന്നും ആവശ്യമില്ലാതെ സമൃദ്ധമായി വളരുന്ന ചെറുതിനകള്‍ക്ക് പോഷകസമൃദ്ധിയും കൂടുതലായതിനാല്‍ ലോകത്തിന്റെ വിശപ്പ് മാറ്റാന്‍ കഴിയുന്ന നല്ലൊരു വഴിയായി മോദി ചെറുതിനകളെ കാണുന്നു. ഇതുവഴി ഇന്ത്യയെ ലോകത്തിന്റെ ഭക്ഷ്യപ്പുരയാക്കി മാറ്റാന്‍ കഴിയുമെന്നും മോദി കരുതുന്നു.  

ചെറുതിനകളുടെ പ്രചരണാര്‍ത്ഥം. ഗ്രാമി അവാര്‍ഡ് നേടിയ ഗായിക ഫാല്‍ഗുനി ഷായുമായി ചേര്‍ന്ന് മോദി ആശയം നല്‍കി ഒരു ഗാനം ഇറങ്ങി. ‘ചെറുതിനകളില്‍ സമൃദ്ധി’ (Abundance in Millets) എന്ന പേരിലാണ് ഈ ഗാനം. ജൂണ്‍ 16ന് ഈ ഗാനം പുറത്തിറങ്ങി. ഫാല്‍ഗുനി ഷായ്‌ക്കൊപ്പം ഭര്‍ത്താവ് ഗൗരവ് ഷായും ഈ ഗാനം ആലപിക്കുന്നതില്‍ പങ്കാളിയാണ്. നരേന്ദ്രമോദിയാല്‍ പ്രചോദിതമായ ഗാനം എന്ന പേരിലാണ് ഈ ഗാനത്തെ അവതരിപ്പിക്കുന്നത്. ഇടയ്‌ക്ക് മോദിയുടെ തിനയെക്കുറിച്ചുള്ള വിവരണവും ഗാനത്തിനിടയില്‍ കടന്നുവരുന്നു. നൊസ്റ്റാള്‍ജിയയും ഗ്രാമ്യതയും ഇടകലരുന്ന ഗാനം ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു.  

Tags: പ്രധാനമന്ത്രി മോദിനരേന്ദ്രമോദിഗ്രാമി അവാര്‍ഡ്മില്ലറ്റ്ഗായിക ഫാല്‍ഗുനി ഷാചെറുതിനകളില്‍ സമൃദ്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.