Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറുമ്പ്രനാട് രാജാവ് രവി വര്‍മ്മ രാജ അന്തരിച്ചു

കുറുമ്പ്രനാട് രാജാവ് നിര്‍മ്മല്ലൂര്‍ കൊട്ടാരമുക്കിലെ മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് വലിയ തമ്പുരാന്‍ കാര്‍ത്തിക തിരുനാള്‍ രവിവര്‍മ്മ രാജ (78) അന്തരിച്ചു. ബാലുശ്ശേരി ഹൈസ്‌കൂളിന് സമീപം മീത്തലെ മണഞ്ചേരി വസതിയില്‍ അന്ത്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 11:35 pm IST
inKerala

ബാലുശ്ശേരി (കോഴിക്കോട്): കുറുമ്പ്രനാട് രാജാവ് നിര്‍മ്മല്ലൂര്‍ കൊട്ടാരമുക്കിലെ മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് വലിയ തമ്പുരാന്‍ കാര്‍ത്തിക തിരുനാള്‍ രവിവര്‍മ്മ രാജ (78) അന്തരിച്ചു. ബാലുശ്ശേരി ഹൈസ്‌കൂളിന് സമീപം മീത്തലെ മണഞ്ചേരി വസതിയില്‍  അന്ത്യം.  

പരേതരായ പെരുമണ്ണ താഴെ പാട്ടത്തില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരിയുടെയും മല്ലിശ്ശേരി കോവിലകത്ത് അംബികാദേവി വലിയമ്മ രാജയുടെയും മകനാണ്. ഭാര്യ: പരേതയായ മീരാ റാണി (തിരുവണ്ണൂര്‍ കോവിലകം). മകള്‍: രശ്മി വര്‍മ്മ. മരുമകന്‍: ജിതേഷ് (കെഎസ്ആര്‍ടിസി). സഹോദരങ്ങള്‍: വീരവര്‍മ്മ രാജ, സുമ വര്‍മ്മ, സുധ വര്‍മ്മ, ശാന്ത വര്‍മ്മ.  

1945ല്‍ കിഴക്കേടത്ത് കോവിലകത്ത് ജനിച്ച രവിവര്‍മ്മ രാജ ശിവപുരം ശങ്കരന്‍ മാസ്റ്റര്‍ മൊമ്മോറിയല്‍ എയുപി സ്‌കൂളിലും ബാലുശ്ശേരി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസവും തെക്കേ വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്‌കോളജിലും മഞ്ചേരി എന്‍എസ്എസ് കോളജിലും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടി. മൈസൂരില്‍ നിന്ന് എംഎയും ഗുവാഹത്തിയില്‍ നിന്ന് എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ സംസ്ഥാന  സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.  

ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയായ രവിവര്‍മ്മ രാജ മലബാറിലെ പ്രസിദ്ധമായ ഒട്ടനേകം ക്ഷേത്രങ്ങളില്‍ ഊരായ്‌മ സ്ഥാനം വഹിക്കുന്നുണ്ട്. മലബാര്‍ എക്പ്രസ് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ല, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കരുമല സര്‍വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ്, ദേശബന്ദു സഹകരണ സംഘം വൈസ് പ്രസിഡന്റ് നന്മണ്ട ഹൗസിങ്് സൊസൈറ്റി വൈസ് പ്രസിഡന്റ്, ഭാരത അയ്യപ്പ സേവാസംഘം ആജീവനാന്ത അംഗം, താലൂക്ക്, സംസ്ഥാന കൗണ്‍സിലര്‍, പഴശ്ശി രാജാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മാനേജിംഗ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.  

കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി ഉള്‍പ്പെടെ രാജകുടുംബത്തിന്റെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് അന്ത്യം. കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി നടക്കുകയാണ്. ഭൗതികദേഹം തറവാട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Tags: kozhikodeഅന്തരിച്ചുരവി വര്‍മ്മ രാജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.