Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളം നാലാമത്

അറുപത്തിആറാമത് ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്‌ക്ക് ഓവറോള്‍ കിരീടം. 9 സ്വര്‍ണവും 7 വെള്ളിയും 4 വെങ്കലവുമടക്കം 140 പോയിന്റുമായാണ് ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായത്. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമടക്കം 86 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനവും 6 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 82 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനവും നേടി. 4 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 76 പോയിന്റ് നേടിയ കേരളം നാലാമതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 10:28 pm IST
in Athletics

ഭോപ്പാല്‍: അറുപത്തിആറാമത് ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്‌ക്ക് ഓവറോള്‍ കിരീടം. 9 സ്വര്‍ണവും 7 വെള്ളിയും 4 വെങ്കലവുമടക്കം 140 പോയിന്റുമായാണ് ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായത്. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമടക്കം 86 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനവും 6 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 82 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനവും നേടി. 4 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 76 പോയിന്റ് നേടിയ കേരളം നാലാമതാണ്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാന 98 പോയിന്റുമായി ഒന്നാമതും പെണ്‍കുട്ടികളില്‍ 54 പോയിന്റുമായി മഹാരാഷ്‌ട്രയുമാണ് ഒന്നാമത്. ആണ്‍കുട്ടികളില്‍ 52 പോയിന്റുമായി ഉത്തര്‍പ്രദേശാണ് രണ്ടാമത്. 44 പോയിന്റുമായി കേരളം മൂന്നാമതും.

പെണ്‍കുട്ടികളില്‍ 48 പോയിന്റുമായി പശ്ചിമബംഗാള്‍ രണ്ടാമതും 42 പോയിന്റുമായി ഹരിയാന മൂന്നാമതുമാണ്. 32 പോയിന്റുമായി ആറാമതാണ് കേരളം.

മീറ്റിലെ മികച്ച പുരുഷ താരമായി ഉത്തര്‍പ്രദേശിന്റെ ദേവേന്ദ്രകുമാര്‍ പാണ്ഡെയെയും പെണ്‍കുട്ടികളില്‍ മഹാരാഷ്‌ട്രയുടെ ശ്രവാണി സന്‍ഗ്ലെയെയും തെരഞ്ഞെടുത്തു.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന് രണ്ട് വെള്ളിയും വെങ്കലവുമടക്കം നാല് മെഡലുകള്‍ കൂടി ലഭിച്ചു. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ സി.വി. അനുരാഗ് വെള്ളി മെഡല്‍ നേടി. 6.96 മീറ്റര്‍ ചാടിയാണ് താരം വെള്ളി നേടിയത്. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിനായി എസ്. മേഘ വെള്ളി നേടി. പാലക്കാട് കൊടുന്തിരപ്പള്ളി പുളിയപറമ്പ് എച്ച്എസ്എസിലെ എസ്. മേഘ 25.99 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് വെള്ളി മെഡല്‍ നേടിയത്. കഴിഞ്ഞ ദിവസം മേഘ 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.  

ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ആന്റോ ആന്റണി കേരളത്തിനായി വെങ്കലം നേടി. ഇടുക്കി പെരുവനന്താനം സെന്റ് ജോസഫ് എച്ച്എസ്എസിലെ ആന്റോ ആന്റണി 1:55.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ അരുമാനൂര്‍ എംവിഎച്ച്എസ്എസിലെ ഷീബ. ഡി 5.45 മീറ്റര്‍ ചാടി വെങ്കലം നേടി.

Tags: keralaമഹാരാഷ്ട്രദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.