Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാഗര്‍പരിക്രമ പരിപാടി: കേന്ദ്രമന്ത്രിമാരായ പര്‍ഷോത്തം രൂപാല, ഡോ.എല്‍. മുരുകന്‍ എന്നിവര്‍ നാളെ തൃശ്ശൂരിലും കൊച്ചിയിലും വിവിധ പരിപാടികളില്‍ സംബന്ധിക്കും

ജൂണ്‍ ഏഴിന് മംഗലാപുരത്ത് നിന്നാണ് സാഗര്‍ പരിക്രമയുടെ ഏഴാം ഘട്ട പരിപാടി ആരംഭിച്ചത്. ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ വച്ച് നടന്ന വിവിധ പരിപാടികളില്‍ ഇരു മന്ത്രിമാരും പങ്കെടുത്തു. ഇന്ന് നിശ്ചയിച്ചിരുന്ന പ്രകാരം മാഹിയിലും കോഴിക്കോട് ജില്ലയിലും സന്ദര്‍ശനം പുരോഗമിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 09:29 pm IST
inKerala

കൊച്ചി: ‘സാഗര്‍ പരിക്രമ’ എന്ന അതുല്യമായ കേന്ദ്ര സംരംഭത്തിന്റെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല, സഹമന്ത്രി ഡോ. എല്‍ മുരുകന്‍ എന്നിവര്‍ രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങള്‍ കടല്‍ മാര്‍ഗ്ഗത്തിലൂടെ സന്ദര്‍ശിക്കുന്നത് പുരോഗമിക്കുന്നു.

ജൂണ്‍ ഏഴിന് മംഗലാപുരത്ത് നിന്നാണ് സാഗര്‍ പരിക്രമയുടെ ഏഴാം ഘട്ട പരിപാടി ആരംഭിച്ചത്. ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ വച്ച് നടന്ന വിവിധ പരിപാടികളില്‍ ഇരു മന്ത്രിമാരും പങ്കെടുത്തു. ഇന്ന് നിശ്ചയിച്ചിരുന്ന പ്രകാരം മാഹിയിലും കോഴിക്കോട് ജില്ലയിലും സന്ദര്‍ശനം പുരോഗമിക്കുന്നു.

മത്സ്യത്തൊഴിലാളികളെയും മത്സ്യകര്‍ഷകരെയും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്‌നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും പരിപാടി ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി ഇരുവരും അടങ്ങുന്ന സംഘം 2023 ജൂണ്‍ 10ന് തീരദേശ മേഖലയിലെ പ്രതിനിധികളുമായി തൃശ്ശൂരിലെ നാട്ടികയിലുള്ള എസ്എന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംവദിക്കും. തുടര്‍ന്ന് തൃപ്രയാറിലെ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് സാഗര്‍ പരിക്രമതീര സദസ് പരിപാടിയില്‍ പങ്കെടുക്കും.

തൃശൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ സംസ്ഥാന ഫിഷറീസ് മന്ത്രി, സെക്രട്ടറി എന്നിവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും.  ഉച്ചതിരിഞ്ഞ് എളമക്കരയിലുള്ള ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 40 എഫ്പിഒകളുടെ എഫ്പിഒ മാര്‍ക്കറ്റിംഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും മറ്റു പരിപാടികളുടെ ഉദ്ഘാടനത്തിനുമായി സംഘം എറണാകുളം ജില്ല സന്ദര്‍ശിക്കും. ശേഷം കൊച്ചിയിലെ തോപ്പുംപടി മത്സ്യബന്ധന തുറമുഖത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും.

2022 മാര്‍ച്ച് 5ന് ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്ന് ‘സാഗര്‍ പരിക്രമ’യുടെ ആദ്യഘട്ട യാത്ര ആരംഭിച്ചു. ഇതുവരെ സാഗര്‍ പരിക്രമ ആറ് ഘട്ടങ്ങളിലായി ഗുജറാത്ത്, ദാമന്‍ & ദിയു, മഹാരാഷ്‌ട്ര, കര്‍ണാടക, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നീ തീരപ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരും 2023 ജൂണ്‍ 7 മുതല്‍ 12 വരെ കേരളത്തില്‍ നടക്കുന്ന സാഗര്‍ പരിക്രമ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Tags: Thrissurകേന്ദ്ര സര്‍ക്കാര്‍പര്‍ഷോത്തം രുപാലഎല് മുരുകന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.