Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിന്തളം സർക്കാർ കോളേജിൽ വിദ്യ നല്‍കിയ അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത് മഹാരാജാസ് കോളെജ് അധികൃതര്‍

രണ്ട് വര്‍ഷം മഹാരാജാസില്‍ പഠിപ്പിച്ചു എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് മുന്‍ എസ് എഫ് ഐ നേതാവ് വിദ്യ കരിന്തളം ഗവണ്മെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹാജരാക്കിയെന്നും ആ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്ഥിരീകരിച്ചു. താന്‍ ഇങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായാണ് വിദ്യ ആരോപണങ്ങളെ നേരിടാന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 05:34 pm IST
in Kerala

കാസർഗോഡ്: രണ്ട് വര്‍ഷം മഹാരാജാസില്‍ പഠിപ്പിച്ചു എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് മുന്‍ എസ് എഫ് ഐ നേതാവ് വിദ്യ കരിന്തളം ഗവണ്മെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹാജരാക്കിയെന്നും ആ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്ഥിരീകരിച്ചു. താന്‍ ഇങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായാണ് വിദ്യ ആരോപണങ്ങളെ നേരിടാന്‍ ശ്രമിക്കുന്നത്.  

എന്നാല്‍ കെ. വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാജാസ് കോളജ് അധികൃതരാണ് സ്ഥിരീകരിച്ചതെന്ന് പറയുന്നു. വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം കോളേജ് അധികൃതർ വിദ്യക്കെതിരെ പൊലീസിൽ പരാതി നൽകിയതായും അറിയുന്നു.  

രണ്ട് വർഷം താന്‍ മഹാരാജാസ് കോളെജില്‍ അധ്യാപികയായി പഠിപ്പിച്ചിരുന്ന എന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയിരുന്നത്.  വിദ്യയ്‌ക്കെതിരായ കേസില്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്.  

ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് വിദ്യയ്‌ക്കെതിരെ എഫ് ഐആറില്‍ ചുമത്തിയിരിക്കുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തന്നെ വിദ്യ വ്യാജരേഖ ചമച്ചു എന്നും പൊലീസ് കേസില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നുമാണ് വിദ്യ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ടിവി ചാനലുകള്‍ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റ് താന്‍ കണ്ടിട്ട് പോലുമില്ലെന്നാണ് വിദ്യയുടെ അവകാശവാദം. .

Tags: കോളേജ്Fake certificateകെ. വിദ്യഎസ് എഫ്ഐ നേതാവ് വിദ്യമഹാരാജാസ് കോളേജ്‌PM Arsho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവ് ഷാനിഫ്

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർപഠനത്തിനും ജോലിക്കുമായി വ്യാജ സർട്ടിഫിക്കറ്റുകൾ: കണ്ടെത്തിയത് 157 വ്യാജന്മാർ

Kerala

ഡിവൈഎഫ്ഐ നേതാവ് പി എം ആർഷോക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നൽകിയ നിമിഷ രാജു പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥി

Kerala

ചാനൽ സംവാദത്തിനിടെ ഏറ്റുമുട്ടി ആർഷോയും പ്രശാന്ത് ശിവനും: വാക്കേറ്റത്തിന് പിന്നാലെ പ്രശാന്ത് അടിച്ചെന്ന് പരാതി, പോലീസ് ആർഷോയെ രക്ഷപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.