Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതാ അമൃതാനന്ദമയി ഇന്ത്യക്ക് പുതിയ മാനവും ആമുഖവും നല്‍കി:അമിത് ഷാ

അതൃപ്തിയാണ് ഏറ്റവും വലിയ ദാരിദ്ര്യമെന്നും സംതൃപ്തിയാണ് യഥാര്‍ത്ഥ അഭിവൃദ്ധിയെന്നും അമ്മ പറഞ്ഞതായി അമിത് ഷാ കൂട്ടിച്ചേര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 05:49 pm IST
inKerala

കൊച്ചി : മാതാ അമൃതാനന്ദമയി രാജ്യത്തിനുമാത്രമല്ല ലോകത്തെയും സ്വാധീനിക്കുന്ന രീതിയില്‍ സംഭാവന നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ വരുമ്പോഴെല്ലാം തനിക്ക് വളരെ സമാധാനവും സന്തോഷവും അനുഭവപ്പെടാറുണ്ടെന്ന് അമിത് ഷാ പറഞ്ഞു.  പലതവണ അമ്മയെ കണ്ടിട്ടു ണ്ട്. ഓരോ തവണയും അമ്മയില്‍ നിന്ന് പുതിയ ബോധവും ഊര്‍ജവും നേടി..  ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് അമ്മ തന്റെ സ്‌നേഹവും വാത്സല്യവും ഊര്‍ജവും നല്‍കി. കണ്ടുമുട്ടുന്ന എല്ലാവരുടെയും ജീവിതത്തില്‍ ബോധം, ഊര്‍ജ്ജം, ശാശ്വത സമാധാനം എന്നിവയുടെ വികാരം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അമ്മ സന്നിവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ മതം, പാരമ്പര്യം, സംസ്‌കാരം, സേവനം തുടങ്ങിയ മേഖലകളില്‍ അമ്മയുടെ സംഭാവനകള്‍ നമ്മുടെ സനാതനസംസ്‌കാരത്തിന് ലോകമെമ്പാടും അംഗീകാരങ്ങള്‍ നേടിത്തന്നു അമ്മ ഇന്ത്യക്ക് പുതിയ മാനവും ആമുഖവും നല്‍കി.

അമ്മയുടെ ജീവിതത്തില്‍ ആരംഭിച്ച എല്ലാ പ്രവര്‍ത്തനങ്ങളും എല്ലായ്‌പ്പോഴും വിജയകരമാണെന്നും അമൃത ആശുപത്രി അതിന് ഉദാഹരണമാണെന്നും അമിത് ഷാ പറഞ്ഞു. 125 കിടക്കകളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 1,350ലധികം കിടക്കകളുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നു. മികവും പുതുമയും സഹാനുഭൂതിയും ഉള്ള രോഗിയുടെ പരിചരണത്തിനായി ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സേവന കേന്ദ്രങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അമൃത മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് ട്രാന്‍സ്ലേഷന്‍ ഹബ് ആഗോളതലത്തില്‍ ഗവേഷണ മേഖലയില്‍ വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഉയര്‍ന്നുവന്നിട്ടുണ്ട്.  അമൃതപുരിയില്‍ 1.85 ലക്ഷം ചതുരശ്ര അടിയിലും ചിക്കാഗോയില്‍ 20,000 ചതുരശ്ര അടിയിലും ഫരീദാബാദില്‍ 3 ലക്ഷം ചതുരശ്ര അടിയിലും കൊച്ചിയില്‍ 10 ലക്ഷം ചതുരശ്ര അടിയിലുമാണ്  സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നത്. അദ്ദേഹം പറഞ്ഞു.

നിര്‍ധനരായ 20 ലക്ഷം രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കി അമൃത ആശുപത്രി അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ കിരണങ്ങള്‍ നല്‍കിലക്ഷക്കണക്കിന് ആളുകളുടെ സൗജന്യ ചികിത്സയ്‌ക്കായി 800 കോടി ചെലവഴിച്ചു, ഇത് കാണിക്കുന്നത് ‘സേവാപരമോധര്‍മ്മ’ എന്ന ഭാരതീയ തത്വശാസ്ത്രം അമ്മയുടെ ഈ സ്ഥാപനം പൂര്‍ണ്ണമായും നടപ്പിലാക്കി എന്നാണ്. അമ്മയുടെ സേവന മനോഭാവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ സ്ഥാപനം മെഡിക്കല്‍ രംഗത്ത് നിരവധി പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.

അതൃപ്തിയാണ് ഏറ്റവും വലിയ ദാരിദ്ര്യമെന്നും സംതൃപ്തിയാണ് യഥാര്‍ത്ഥ അഭിവൃദ്ധിയെന്നും അമ്മ പറഞ്ഞതായി അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമൃതപുരിയില്‍ നിന്നാണ് താന്‍ ജനങ്ങളെ സേവിക്കാന്‍ പഠിച്ചതെന്ന് മുന്‍ രാഷ്‌ട്രപതി ഡോ.കലാം പറഞ്ഞിരുന്നു. അമ്മ നല്‍കിയ ഈ മൂല്യങ്ങള്‍ പ്രചോദിപ്പിക്കുക മാത്രമല്ല, 4 കോടിയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയും ആവേശവും സ്‌നേഹവും നിറയ്‌ക്കുകയും ചെയ്തു. ഇത്രയും വലിയ നേട്ടങ്ങളുമായി 50 വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുമ്പോഴും അമ്മയില്‍ വലിയ വിനയമാണ് കാണുന്നത്. അമിത് ഷാ പറഞ്ഞു

Tags: അമിത് ഷാഅമൃത ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

India

മുംബൈയിലെ 26-11 തീവ്രവാദി ആക്രമണം: പ്രതി തഹവൂര്‍ റാണയെ അമേരിക്കയില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.