Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നവഇന്ത്യ: എല്ലാവര്‍ക്കും അന്തസ്സുള്ള ജീവിതം: അമൃതകാലത്ത് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നു

'' 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തോടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും ദാരിദ്ര്യം ലഘൂകരിക്കുന്നു''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 10:25 pm IST
in Article

പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും രാജ്യത്തിന്റെ ”പ്രധാന സേവകന്‍” എന്ന് സ്വയം വിശേഷിപ്പിക്കുകയും ഇന്ത്യയിലെ പൗരന്മാരെ എല്ലാ നയ രൂപരേഖകളുടെയും കേന്ദ്രമായി നിലനിര്‍ത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആകര്‍ഷണീയമായ നേതൃത്വം, ദയയുള്ള സ്വഭാവം, മനുഷ്യാവകാശങ്ങളോടും ജനാധിപത്യത്തോടുമുള്ള ബഹുമാനം, പതിറ്റാണ്ടുകളുടെ സമ്പന്നമായ പൊതുസേവനം എന്നിവ അദ്ദേഹത്തെ ഇന്ത്യന്‍ വേരുകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു.

അത് ഇന്ത്യയിലെ ജനങ്ങളുടെ, പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും വേദനകളോടും ആശങ്കകളോടും കൃത്യമായി ബന്ധപ്പെട്ടിരിക്കുന്ന ഉന്നത ഓഫീസിന്റെ സംവേദനക്ഷമതയുടെ ചിന്താഗതിയാണ് പ്രകടമാക്കുന്നത്.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍, ദാരിദ്ര്യം ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളുടെ ഒരു നിര്‍ണായക ആശങ്കയായി തുടരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്ത്, ദാരിദ്ര്യ ലഘൂകരണം എന്നത് ഗവണ്‍മെന്റിന് ഒരു വെല്ലുവിളിയാണ്. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികാസം (സബ്കാ സാത് സബ്കാ വികാസ്)’ എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തിനൊപ്പം കേന്ദ്രഗവണ്‍മെന്റ് എല്ലാവര്‍ക്കും സാമൂഹിക ക്ഷേമം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.  

ആരും പിന്തള്ളി പോകരുതെന്നും വളര്‍ച്ചയുടെയും പുരോഗതിയുടെയും സ്വാധീനവും നേട്ടങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്നത് ഉറപ്പാക്കാനും ഗവണ്‍മെന്റ് 2014 മുതല്‍ വിവിധ മുന്‍കൈകള്‍ക്ക് സമാരംഭം കുറിച്ചു. ലക്ഷ്യംവച്ച ആനുകൂല്യങ്ങള്‍ സാര്‍വത്രികമാക്കിക്കൊണ്ട് കഴിഞ്ഞ വിവിധ ഗവണ്‍മെന്റ് മുന്‍കൈകള്‍ ഒമ്പത് വര്‍ഷങ്ങളായി കാര്യക്ഷമമായി നടപ്പിലാക്കിയത് രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള സമഗ്ര വികസനത്തിന് കാരണമായി.

” ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തോടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും ദാരിദ്ര്യം ലഘൂകരിക്കുന്നു”

Tags: 75ാം സ്വാതന്ത്ര്യ ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 750 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യന്‍ ജനതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Ernakulam

75 ദിനങ്ങള്‍ കൊണ്ട് 75 സ്വാതന്ത്ര്യസമര സേനാനികള്‍; ശ്രദ്ധമായി അഞ്ജന്‍ സതീഷിന്റെ ചിത്രപ്രദര്‍ശനം

India

കര്‍ണ്ണാടകയില്‍ സവര്‍ക്കര്‍ രഥയാത്ര തുടങ്ങി; യെദിയൂരപ്പ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു; “സവര്‍ക്കറെ നിസ്സാരവല്‍ക്കരിച്ചാല്‍ സിദ്ധരാമയ്യയെ ജനം പഠിപ്പിക്കും”

Entertainment

ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍; പരേഡില്‍ പങ്കെടുത്തത് അഞ്ച് ലക്ഷത്തോളം പേര്‍

Kerala

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍; നിയമസഭയില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.