Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ 2.5 ലക്ഷം അമേരിക്കക്കാര്‍; ഇതിലും വലിയ ‘തള്ള്’ സ്വപ്‌നങ്ങളില്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2023, 09:21 pm IST
in US

ന്യൂയോര്‍ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കന്‍ സഞ്ചാരികള്‍ എത്തുമെന്ന് സംഘാടകര്‍!!!. ജൂണ്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തുന്ന പിണറായ് സ്‌ക്വയറില്‍ പ്രസംഗിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.   1000 പ്രതിനിധികള്‍ക്കു പുറമെ രണ്ടരലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകര്‍ ഇറക്കിയ ബ്രോഷറില്‍ പറയുന്നത്. ‘മഹാ തള്ളല്‍’ കേട്ട് അമ്പരന്നിരിക്കുകയാണ്  അമേരിക്കയിലെ പ്രവാസി മലയാളികള്‍.  

വ്യാപകമായ ട്രോളുകളാണ് ഇതിനെതിരെ പ്രചരിക്കുന്നത്.

‘അഴിമതിയില്‍ മാത്രമല്ല തളളലിലും ഡോക്ടറേറ്റുള്ളവരില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കണം’

‘അതിനിവിടെ കുടുംബശ്രീ ഇല്ലല്ലോ സഖാവേ’  

‘സ്വപ്‌നം കണ്ടപ്പോള്‍ 33.4  കോടി എന്നു കാണാമായിരുന്നില്ലേ, അത്രയുമല്ലേ അമേരിക്കയിലെ ജനസംഖ്യ’

”ന്യൂയോര്‍ക്കില്‍ എത്രമണിക്കൂര്‍ ഗതാഗത തടസ്സം കാണും’

”പ്രസംഗം ഇംഗഌഷിലോ മലയാളത്തിലോ’

‘ ബിഷപ്പിനേയും പ്രേമചന്ദ്രനേയും വിളിച്ചതുപൊലെയൊന്ന് ട്രംപിനേയും വിളിക്കണേ’

‘ നാല് അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കാന്‍ വന്നത് കാണിച്ചാല്‍ നാട്ടില്‍ തിരികെ പോയി സിപിഎമ്മിന് അടിമ വേല ചെയ്യാം‘

തുടങ്ങി രസകരമായ കമന്റുകളാണ് പ്രചരിക്കുന്നത്.

ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പില്‍ ഇരുനൂറ്റിയമ്പതോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. മെയ് 14 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി വരെ 43 പേരുമാത്രമാണ് പേര് രജിസ്ട്രര്‍ ചെയ്തത്. അപ്പോളാണ് ആയിരം പേര്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന അമേരിക്കയിലെ സംഘടാകരുടെ  അവകാശവാദം. അതിനു പുറമെയാണ് പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ കാല്‍ലക്ഷംഅമേരിക്കക്കാര്‍ എത്തും എന്ന പ്രസ്താവന.

ടൈംസ് സ്‌ക്വയര്‍  2000 ഡോളര്‍  കൊടുത്താല്‍ ആര്‍ക്കും ഒരു മേശയും നാലു കസേരയും ഇട്ട് പരിപാടി നടത്താന്‍ അനുമതി കിട്ടു. അപ്രകാരം  നാലു മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയുടെ  പരിപാടിക്ക് ബുക്ക് ചെയ്തിട്ടുണ്ട്.

Tags: ലോക കേരള സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക കേരളസഭക്ക് രണ്ടര കോടി അനുവദിച്ച് പിണറായി സര്‍ക്കാര്‍; കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെ ഉണ്ടായ നടപടിക്കെതിരെ പ്രതിഷേധം

Editorial

ലോക കേരള സഭയുടെ ബാക്കിപത്രം

US

ആളില്ല; മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് ടൈം സ്വകയര്‍ സമ്മേളനം പൊളിഞ്ഞു

US

പിണറായിയെ സ്വീകരിക്കാന്‍ ബല്ലി ഡാന്‍സിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കന്‍ വനിതകള്‍

US

‘മണിപ്പൂരില്‍ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു’: ന്യൂയോര്‍ക്ക് ലോക കേരള സഭയിലും മുഖ്യമന്ത്രിയുടെ ‘തള്ള്’

പുതിയ വാര്‍ത്തകള്‍

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.