Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിദ്യാപ്രസരണവും ഗുരുവിന്റെ അനുഗ്രഹവും

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവ നില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 07:37 pm IST
inSamskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

എന്റെ പഠനം ഇപ്പോള്‍ അവസാനിപ്പിക്കാറായി എന്ന് ഗുരുവിന്റെ നോട്ടത്തില്‍ നിന്നും ഞാന്‍  മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: “പന്ത്രണ്ടുവയസ്സില്‍ ജ്ഞാനിയാവുക എന്നത്   അനിതരസാധാരണമാണ്. ഒരു ജ്ഞാനിയുടെ ജീവിതത്തില്‍ ആദ്യം ഉണ്ടാവുന്നത് അദ്ദേഹത്തില്‍ ആത്മാവിനെക്കുറിച്ച് അറിവുറയ്‌ക്കുക എന്നതാണ്. ആത്മസാക്ഷാത്ക്കാര നിറവിലെത്തുക എന്നതര രണ്ടാമത്തെ പദമാണ്. അതുകൊണ്ട് നചികേതസ് എന്നബാലന്‍, തന്റെ പ്രായത്തിലുള്ള മറ്റ് ബാലന്‍മാരെപ്പോലെ പഠനം തുടര്‍ന്ന് ജീവിതത്തില്‍ ആവശ്യമുള്ള കാര്യങ്ങളില്‍ പ്രാപ്തിനേടാനുള്ള ശിക്ഷണം നേടുന്നതാണ് ഹിതകരം. അത് ജീവിതത്തെ രസകരവും സാര്‍ത്ഥകവുമാക്കും.

ഗുരുവിന്റെ പെരുമാറ്റം ലാളിത്യവും വാത്സല്യം നിറഞ്ഞതുമായി എനിക്കനുഭവപ്പെട്ടു. അദ്ദേഹം വളരെ സന്തോഷത്തോടെ ഒരു കളിയില്‍ എന്നതുപോലെ സ്വയം ആസ്വദിക്കുന്നതായി എനിക്ക് തോന്നി. മൃത്യുദേവതയായ യമനായിക്കഴിയുക എന്നത് അത്ര എളുപ്പമാവില്ല, കാരണം മൃത്യുവിനെ എല്ലാവര്‍ക്കും ഭയമാണല്ലോ. എങ്കിലും അദ്ദേഹം തന്റെ നിയതകര്‍മ്മങ്ങള്‍ എത്രഭംഗിയായി, ആസ്വദിച്ച്, ആയാസരഹിതമായാണ് ചെയ്യുന്നത്! ഞങ്ങള്‍ ആദ്യം തമ്മില്‍ക്കണ്ടപ്പോള്‍ അദ്ദേഹംഎന്നോട് ക്ഷമാപണം ചെയ്തതും എന്റെ കാലുകള്‍ കഴുകിത്തന്നതും ഞാന്‍ ഓര്‍മ്മിച്ചു. പിന്നീട് ഞാന്‍ മൂന്നാമത്തെവരം ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാവം ഗൗരവതരമായി.  

എന്നാല്‍ ഇതെല്ലാം അദ്ദേഹത്തിന്റെ വെറുമൊരു ലീലയായിരുന്നു! ഇങ്ങനെ ലീലാഭാവത്തില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം സദാസ്വധാമത്തില്‍ സംസ്വസ്ഥനാണ്. എത്ര വിസ്മയകരവും രസകരവുമായജീവിതം! പിന്‍തുടരാനും അനുകരിക്കാനും പറ്റിയ ഉത്തമമാതൃക! ഒരു ഗുരുവിന്റെ സന്ദേശം വാക്കുകളില്‍ക്കൂടിമാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതോദാഹരണം കൊണ്ടുകൂടിയാണ്. അതുകൊണ്ട് ഗുരുവിന്റെ കൂടെ ജീവിച്ച്, അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് പഠനത്തില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ വിദ്യാപ്രസരണത്തിന് ഉതകും.

Tags: Knowledgeഗുരുജിനചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Education

തടഞ്ഞത് തന്റെ അറിവോടെയല്ലെന്ന് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ വിശദീകരണത്തില്‍ സ്‌കൂള്‍ മാനേജര്‍

India

രാഷ്‌ട്രവൈഭവയാത്ര സുഗമമാക്കേണ്ടത് യുവാക്കള്‍; അറിവും ഊര്‍ജവും ആര്‍ജിക്കേണ്ടത് നാടിന് വേണ്ടിയാകണം: രാംദത്ത് ചക്രധര്‍

News

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

India

അറിവും പ്രവൃത്തിയും ഭക്തിയില്‍ അധിഷ്ഠിതമായിരിക്കണം: ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്ത് സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.