Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2000 രൂപ നോട്ട് എടുക്കേണ്ടെന്ന് ബിവറേജും കെഎസ്ആര്‍ടിസിയും ; പിന്നില്‍ രാഷ്‌ട്രീയമോ? 2000 രൂപ നോട്ടുമായി വന്നാല്‍ മാറിക്കൊടുക്കുമെന്ന് എസ് ബിഐ

2000 രൂപ നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്തുകയാണ് മോദി സര്‍ക്കാരിന് വിരുദ്ധരായ ലോബികള്‍. ഇതിന്റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനും ശ്രമമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 04:57 pm IST
in Business

തിരുവനന്തപുരം: 2000 രൂപ നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്തുകയാണ് മോദി സര്‍ക്കാരിന് വിരുദ്ധരായ ലോബികള്‍.  ഇതിന്റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനും ശ്രമമുണ്ട്. 

കേരളത്തില്‍ തന്നെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തന്നെ 2000 രൂപ നോട്ട് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. മെയ് 23 മുതല്‍ സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടിന് നിയമപ്രാബല്യം (ലീഗല്‍ ടെണ്ടര്‍) ഉണ്ടെന്നിരിക്കെ തിരക്കിട്ട് നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് പിന്നില്‍ കേന്ദ്രത്തോടുള്ള രാഷ്‌ട്രീയ പകപോക്കലാണെന്ന് പരക്കെ വിമര്‍ശനമുണ്ട്. കാരണം അതുവഴി പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ലക്ഷ്യമെന്നും ആരോപണമുണ്ട്.  

ബെവ്കോയ്‌ക്ക് പിന്നാലെ ‘2000’ നോട്ട് സ്വീകരിക്കേണ്ടെന്ന്  കെഎസ്ആർടിസിയും തീരുമാനിച്ചിരിക്കുകയാണ്. . ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്ന് കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പറേഷന്‍ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. 2000 രൂപയുടെ നോട്ട് പിൻവലിച്ചതിന് പിന്നാലെ നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞിരിക്കുകയാണ്.  2000 രൂപ നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി വിരുദ്ധ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ വ്യാജപ്രചാരണവും ഭീതിപരത്തലും നടത്തുകയാണ്. 

അതിനിടെ 2000 രൂപ നോട്ട് മാറ്റിയെടുക്കാന‍് ഒട്ടേറെ തടസ്സങ്ങളുണ്ടെന്ന രീതിയില്‍ വ്യാജവാര്‍ത്തകളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 2000 രൂപ നോട്ട് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാന്‍ ബാങ്ക് സ്ലിപ് വേണം, തിരിച്ചറിയല്‍ രേഖ വേണം എന്നൊക്കെ നൂറുകണക്കിന് നൂലാമാലകള്‍ ഉണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ മോദി വിരുദ്ധ പക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല‍് സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ ഇരുപത് 2000 നോട്ടുകള്‍ വരെ (അതായത് 20,000 രൂപ വരെ) ഒറ്റയടിക്ക് മാറ്റിയെടുക്കാമെന്നാണ് എസ് ബിഐ പറയുന്നത്. ഇത് സംബന്ധിച്ച് എസ് ബിഐ എല്ലാ ശാഖകളിലും നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. നോട്ട് മാറിക്കിട്ടാന്‍ തിരിച്ചറിയല്‍ രേഖകളോടൊപ്പം ഒരു ഫോറവും പൂരിപ്പിച്ച് നല്‍കണമെന്നത് വെറും വ്യാജപ്രചാരണമാണെന്ന് എസ് ബി ഐ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 പ്രാദേശിക ഓഫീസുകളിലും മെയ് 23 മുതല്‍ പഴയ 2000 രൂപ നോട്ടുകള്‍ എടുക്കാന്‍ തുടങ്ങും.  

മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്. ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 

Tags: 2000 രൂപ നോട്ട്തെറ്റായ വിവരങ്ങള്‍keralabjpസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഎസ്ബിഐrbiആർബിഐപേര്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.